മണ്ണാര്‍ക്കാട്: ബാറ്ററിയുടെ നികുതി ജിഎസ്ടിയില്‍ ഏറ്റവും കുറഞ്ഞ സ്ലാബിലേക്ക് മാറ്റണമെന്ന് ബാറ്ററി ഡീലേഴ്സ് ആന്‍ഡ് ഡിസ്ട്രി ബ്യൂ ട്ടേഴ്സ് അസോസിയേഷന് മണ്ണാര്‍ക്കാട് മേഖല സമ്മേളനം ആവശ്യ പ്പെട്ടു.വ്യാപാര ഭവനില്‍ നടന്ന സമ്മേളനം സംസ്ഥാന പ്രസിഡന്റ് സുരേഷ് പട്ടാമ്പി ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ് ഗോപി നായര്‍ അധ്യക്ഷനായി.ജില്ലാ ട്രഷറര്‍ വികെഎച്ച് ഷമീര്‍ സംസാരിച്ചു. പുതി യ ഭാരവാഹികള്‍: സൈനുദ്ദീന്‍ (പ്രസിഡന്റ്),സി എച്ച് മുസ്തഫ (ജനറ ല്‍ സെക്രട്ടറി),അനീഷ് (ട്രഷറര്‍).