Month: October 2022

വെബ്സൈറ്റ് ഉദ്‌ഘാടനം ചെയ്‌തു

തച്ചമ്പാറ :ദേശീയ സേവാഭാരതി തച്ചമ്പാറ പഞ്ചായത്ത് കമ്മറ്റിയുടെ വെബ്സൈറ്റ് ഉദ്‌ഘാടനം ചെയ്‌തു. അതോടൊപ്പം നവംബർ 12 ന് നടക്കുന്ന മേഗാ ജോബ് ഫെയർന്റെ ലോഗോപ്രകാശനവും റിട്ട. എയർഫോഴ്സ് ഉദ്യോഗസ്ഥൻ മോഹൻദാസ് നിർവ്വഹിച്ചു. തച്ചമ്പാറ പഞ്ചായത്ത് കമ്മറ്റി പ്രസിഡൻറ് എം.മുരളിധരൻ അധ്യക്ഷനായി. സേവാഭാരതി…

സ്കൂൾ കലോത്സവം തുടങ്ങി

കാരാകുർശ്ശി : വാഴംപുറം എ.എം. യു.പി.സ്കൂളിൽ സ്കൂൾ കലോത്സവം കാരാകുറുശ്ശി പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി ചെയർമാൻ കെ.മജീദ് ഉദ്ഘാടനം ചെയ്തു. പിടി.എ.പ്രസിഡൻറ് മനാഫ് സാഗർ അധ്യക്ഷനായി. കലാഭവൻ നിഷാബ് മുഖ്യാതിഥിയായി. മാനേജർ പി.എ റസാക്ക് മൗലവി, ദാറുസ്സലാം ഇസ്ലാമിക് കോംപ്ലക്സ്…

പ്രതിഷേധ ദിനം ആചരിച്ചു

തച്ചമ്പാറ: കെ.പി.എസ്.ടി.എ മണ്ണാർക്കാട് ഉപജില്ലയുടെ നേതൃത്വ ത്തിൽ വിദ്യാലയങ്ങളിൽ പ്രതിഷേധ ദിനംആചരിച്ചു. തുടർന്ന് വൈകീട്ട് ഉപജില്ലാ ഓഫിസിനു മുമ്പിൽ നടന്ന ധർണ നടത്തി. നഗര സഭാ കൗൺസിലർ അരുൺകുമാർ പാലക്കുറുശ്ശി ഉദ്ഘാടനം ചെയ്തു. ഉപജില്ലാ പ്രസിഡൻറ് വി.നൗഷാദ് ബാബു അധ്യക്ഷനായി. ഹൈസ്കൂ…

നരബലി നവോത്ഥാന കേരളത്തിന് അപമാനം;തന്‍മിയ ആര്‍ട്‌സ് ഫെസ്റ്റ് സമാപിച്ചു

അലനല്ലൂര്‍: തിരുവല്ല ഇലന്തൂരില്‍ നടന്ന നരബലി നവോത്ഥാന കേ രളത്തിന് അപമാനമാണെന്ന് എടത്തനാട്ടുകര അല്‍ ഹിക്മ അറബി ക് കോളേജ് വിസ്ഡം സ്റ്റുഡന്റ്‌സ് യൂണിയന്‍ സംഘടിപ്പിച്ച ‘തന്‍മിയ’ ആര്‍ട്‌സ് ഫെസ്റ്റ് ഉദ്ഘാടന സമ്മേളനം അഭിപ്രായപ്പെട്ടു. കുറ്റവാളി കള്‍ക്കെതിരായ അന്വേഷണം വേരുകളിലെത്തി കണ്ണികളെല്ലാവ…

കള്ള് ചെത്ത് തൊഴിലാളികള്‍ പ്രക്ഷോഭത്തിലേക്ക്

പാലക്കാട്: കള്ള് ചെത്ത് വ്യവസായ രംഗത്ത് ജില്ലയില്‍ തൊഴി ലാളികളുടെ തെഴില്‍ നഷ്ടപ്പെടുന്ന നടപടികള്‍ പിന്‍വലിക്കണമെ ന്നും പ്രായോഗികമായി തീരുമാനമെടുക്കണമെന്നും കളള് ചെത്ത് വ്യവസായ തൊഴിലാളി യൂണിയനുകളുടെ ജില്ലാ കോ ഓര്‍ഡിനേ ഷന്‍ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.കള്ള് ചെത്ത് വ്യവസായത്തില്‍ എക്‌സൈസ്…

ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ് നടത്തി

കോട്ടോപ്പാടം: ലഹരി മുക്ത കേരളം പദ്ധതിയുടെ ഭാഗമായി തിരു വിഴാംകുന്ന് അമ്പലപ്പാറ തൃക്കളൂര്‍ എഎല്‍പി സ്‌കൂളില്‍ രക്ഷിതാ ക്കള്‍ക്കായി ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു. കോട്ടോ പ്പാടം ഗ്രാമ പഞ്ചായത്ത് അംഗം നൂറുല്‍ സലാം ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് സി കെ…

പുകപ്പുര കത്തി നശിച്ചു

കാരാകുർശ്ശി :കിളിരാനിയിൽ റബ്ബർ ഷീറ്റ് ഉണ്ടാക്കുന്ന പുകപ്പുര കത്തിനശിച്ചു. വെള്ളിയാഴ്ച്ച വൈകീട്ട് ഏഴുമണിക്കാണ് സംഭവം. ഓടിക്കൂടിയ നാട്ടുകാരും പരിസര വാസികളും ചേർന്ന് തീ അണച്ച തിനാൽ അതിനാൽ വലിയ അപകടം ഉണ്ടായില്ല. 150 ഓളം ഷീറ്റുക ൾ പൂർണ്ണമായും കത്തിനശിച്ചു.പ്രധാന ജങ്ങ്ഷനോട്…

ചികിത്സാ സഹായം കൈമാറി

കോട്ടോപ്പാടം: പുറ്റാനിക്കാട് സന്തോഷ് ലൈബ്രറിയുടെ നേതൃത്വ ത്തില്‍ അരക്കുപറമ്പന്‍ അസീസിന്റെ ചികിത്സക്കായി സമാഹരി ച്ച തുക കൈമാറി.കുടുംബത്തിന് വേണ്ടി ഒരു ലക്ഷം രൂപയുടെ ചെക്ക് ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പിഎന്‍ മോഹനനി ല്‍ നിന്നും വാര്‍ഡ് മെമ്പര്‍ ഫായിസ ടീച്ചര്‍…

മുജാഹിദ് സംസ്ഥാന സമ്മേളനം, മണ്ഡലം പ്രചാരണോദ്ഘാടനം നാളെ

അലനല്ലൂര്‍∙ ഡിസംബര്‍ അവസാനവാരം കോഴിക്കോട് നടക്കുന്ന മുജാഹിദ് 10-ാ സംസ്ഥാന സമ്മേളനത്തിന്റെ എടത്തനാട്ടുകര സൗ ത്ത് മണ്ഡലം പ്രചാരണ സമ്മേളനം നാളെ വൈകുന്നേരം 4.30 അലന ല്ലൂര്‍ ചന്തപ്പടിയില്‍ നടക്കും. കെഎന്‍എം സംസ്ഥാന വൈസ് പ്രസി ഡന്റ് പി.പി. ഉണ്ണീന്‍കുട്ടി മൗലവി…

സുരക്ഷിത ഭാവിയിലേക്ക് പദ്ധതിയുടെ ഉദ്ഘാടനം മന്ത്രി എം.ബി രാജേഷ് നിർവ്വഹിച്ചു

പാലക്കാട്: ബാലസൗഹൃദ – ലഹരി വിമുക്ത കേരളത്തിനായ് പാല ക്കാട് ചൈൽഡ് വെൽഫെർ കമ്മിറ്റിയുടെ “സുരക്ഷിത ഭാവിയിലേ ക്ക്” പദ്ധതിയുടെ ഉദ്ഘാടനവും ആസാദി കാ അമൃത് മഹോത്സവി ന്റെ ഭാഗമായി ജില്ലയിലെ ശിശുസംരക്ഷണ കേന്ദ്രങ്ങളിലെ കുട്ടി കൾക്കായി പഴമയിലെ പെരുമ ആശയത്തിൽ…

error: Content is protected !!