കാരാകുർശ്ശി : വാഴംപുറം എ.എം. യു.പി.സ്കൂളിൽ സ്കൂൾ കലോത്സവം കാരാകുറുശ്ശി പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി ചെയർമാൻ കെ.മജീദ് ഉദ്ഘാടനം ചെയ്തു. പിടി.എ.പ്രസിഡൻറ് മനാഫ് സാഗർ അധ്യക്ഷനായി.  കലാഭവൻ നിഷാബ് മുഖ്യാതിഥിയായി. മാനേജർ പി.എ റസാക്ക് മൗലവി,  ദാറുസ്സലാം ഇസ്ലാമിക് കോംപ്ലക്സ് ജനറൽ സെക്രട്ടറി അബ്ദുറഹിമാൻ, എം.പി.ടി.എ പ്രസിഡൻറ് അംബിക, പ്രധാന അധ്യാപകൻ കെ.രാജൻ, പി.ടി.എ ഭാരവാഹികളായ കെ.നൗഷാദ്, പി.ബഷീർ, കെ.കുട്ടപ്പൻ, ഫൈസൽ ബിൽഡോ, റിയാസ്, പ്രദീപ്, എസ്.സജിന, അശ്വതി എന്നിവർ സംസാരിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!