തച്ചമ്പാറ :ദേശീയ സേവാഭാരതി തച്ചമ്പാറ പഞ്ചായത്ത് കമ്മറ്റിയുടെ വെബ്സൈറ്റ് ഉദ്‌ഘാടനം ചെയ്‌തു. അതോടൊപ്പം നവംബർ 12 ന് നടക്കുന്ന മേഗാ ജോബ് ഫെയർന്റെ ലോഗോപ്രകാശനവും റിട്ട. എയർഫോഴ്സ് ഉദ്യോഗസ്ഥൻ മോഹൻദാസ് നിർവ്വഹിച്ചു. തച്ചമ്പാറ പഞ്ചായത്ത് കമ്മറ്റി പ്രസിഡൻറ് എം.മുരളിധരൻ അധ്യക്ഷനായി. സേവാഭാരതി പാലക്കാട്‌ ജില്ലാ സെക്രട്ടറി പ്രമോദ് മുഖ്യാതിഥിയാ യി.,ഉദയകുമാർ,  ബിജെപി തച്ചമ്പാറ പഞ്ചായത്ത് കമ്മറ്റി ജന.സെക്ര ട്ടറി സന്തോഷ്‌ പാലക്കയം, ന്യൂനപക്ഷമോർച്ച ജില്ലാ ജന.സെക്രട്ടറി ജോസഫ്, യുവമോർച്ച കരിമ്പ മണ്ഡലം പ്രസിഡൻറ് എം ആർ.ശരത്, രാഷ്ട്രീയ സ്വയം സേവക സംഘം തച്ചമ്പാറ മണ്ഡലം കാര്യവാഹ് ഒ. കിരൺ,ബിന്ദു പ്രദീപ് എന്നിവർ സംസാരിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!