അഗളി: ഭാരതത്തിന്റെ പതിനഞ്ചാമത് രാഷ്ട്രപതിയായി സത്യ പ്രതിജ്ഞ ചെയ്ത ദ്രൗപതി മുര്‍മൂവിന് അഭിനന്ദനമര്‍പ്പിച്ച് ബി.ജെ.പി യുടെ നേതൃത്വത്തില്‍ അട്ടപ്പാടി കുളപ്പടി ഊരില്‍ നടന്ന ആഘോ ഷം ബിജെപി ദേശീയ നിര്‍വ്വാഹക സമിതി അംഗവും കേരളത്തി ന്റെ പ്രഭാരിയുമായ സി.പി.രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ബി ജെപി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് എസ്.സതീഷ്‌കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. ഊര് മൂപ്പന്‍ മുരുകന്‍, ബി.ജെ.പി സംസ്ഥാന സംഘടനാ ജനറല്‍ സെക്രട്ടറി എം.ഗണേശന്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി സി.കൃഷ്ണകുമാര്‍, ജില്ലാ പ്രസിഡന്റ് കെ.എം.ഹരിദാസ്, ജനറല്‍ സെക്രട്ടറി പി.വേണുഗോപാല്‍, ജില്ലാ സെക്രട്ടറി ബി.മനോ ജ്, മേഖലാ സെക്രട്ടറി ടി.ശങ്കരന്‍കുട്ടി, എസ്.ടി മോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പ്രമോദ്,സംസ്ഥാന സെക്രട്ടറി വള്ളിമരുതന്‍, യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് പ്രശാന്ത്ശിവന്‍, ബി.ജെ.പി സംസ്ഥാ ന കൗണ്‍സില്‍ അംഗം സി.സി.മോഹന്‍ദാസ്, ജില്ലാ കമ്മിറ്റി അംഗം രാമസ്വാമി ദേവരാജ്, അട്ടപ്പാടി മണ്ഡലം പ്രസിഡന്റ് വി.ധര്‍മ്മരാജ്, ജനറല്‍ സെക്രട്ടറിമാരായ എം.സുഭാഷ്,കെ.പി.സിബി,വൈസ് പ്രസി ഡന്റ്മാരായ ശശി,തങ്കവേല്‍,സുഷമ, സെക്രട്ടറി സുനിത, യുവ മോര്‍ച്ച മണ്ഡലം പ്രസിഡന്റ് സൂരജ്, മഹിളാ മോര്‍ച്ച മണ്ഡലം പ്രസി ഡന്റ് മിനി.ജി.കുറുപ്പ്, എസ്ടി മോര്‍ച്ച മണ്ഡലം പ്രസിഡന്റ് എ.രം ഗന്‍, എസ് സി മോര്‍ച്ച മണ്ഡലം പ്രസിഡന്റ് അയ്യാസ്വാമി, ബിജെപി പുതൂര്‍ പഞ്ചായത്ത് കമ്മിറ്റി ജനറല്‍ സെക്രട്ടറി പി.വി.ഗണേശന്‍, തുടങ്ങിയവര്‍ പ്രസംഗിച്ചു.