മണ്മാര്‍ക്കാട്: ചങ്ങലീരി ഇര്‍ശാദ് ഹൈ സ്‌കൂളില്‍ വിജയോത്സ വവും വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും സംഘടിപ്പിച്ചു.എസ് എസ് എല്‍ സി പരീക്ഷയിലും വിവിധ സ്‌കോളര്‍ഷിപ് പരീക്ഷകളിലും വിജയികളായവരെ അനുമോദിച്ചു. കുമരംപുത്തൂര്‍ പഞ്ചായത്ത് പ്ര സിഡന്റ് കെ.കെ.ലക്ഷ്മിക്കുട്ടി ഉദ്്ഘാടനം ചെയ്തു. സംസ്ഥാന അ ധ്യാപക അവാര്‍ഡ് ജേതാവ് കെ കെ വിനോദ്കുമാര്‍ മാസ്റ്റര്‍ മുഖ്യപ്രഭാ ഷണം നിര്‍വഹിച്ചു. പ്രിന്‍സിപ്പാള്‍ മുഹമ്മദ് റിയാസ്, കെ മുഹമ്മദ് ഷാഫി, അബു ബിന്‍ മുഹമ്മദ്, മുഹമ്മദ് ഷമീര്‍, കെ അബ്ദുല്‍ ജബ്ബാ ര്‍, നസറുദ്ധീന്‍ പാലക്കാഴി എന്നിവര്‍ സംസാരിച്ചു.
