മണ്ണാര്‍ക്കാട്: പെന്‍ഷന്‍ പരിഷ്‌കരണ കുടിശ്ശിക ഉടന്‍ ലഭ്യമാക്കണ മെന്ന് കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷണേഴ്സ് യൂണിയന്‍ മണ്ണാര്‍ക്കാട് യൂണിറ്റ് കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു.ഈ മാസം 27ന് നടക്കുന്ന ജി ല്ലാ മാര്‍ച്ചും ധര്‍ണയും വിജയിപ്പിക്കാനും തീരുമാനിച്ചു.
പെന്‍ഷന്‍ ഭവനില്‍ നടന്ന കണ്‍വെന്‍ഷനും നവാഗതരെ സ്വീകരി ക്കലും ജില്ലാ സെക്രട്ടറി പിഎന്‍ മോഹന്‍ദാസ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് സി.രാമചന്ദ്രന്‍ അധ്യക്ഷനായി.നവാഗതരായ അംഗങ്ങളെ ബ്ലോക്ക് സെക്രട്ടറി കെ മോഹന്‍ദാസ് സ്വീകരിച്ചു. ട്ര ഷറര്‍ കെ ചന്ദ്രന്‍ മെഡിസെപ് കാര്‍ഡ് വിതരണോദ്ഘാടനം നിര്‍വ ഹിച്ചു.
ജോയിന്റ് സെക്രട്ടറി എം.വി കൃഷ്ണന്‍കുട്ടി,വൈസ് പ്രസിഡന്റ് വത്സല ടീച്ചര്‍,യൂണിറ്റ് സെക്രട്ടറി എം ചന്ദ്രദാസന്‍,ട്രഷറര്‍ ടി. സദാ നന്ദന്‍,പി.എ.ഹസ്സന്‍മുഹമ്മദ്,കെ.വിജയകുമാരന്‍,സിബിച്ചന്‍,വസന്തകുമാരി,കെ.അസ്മ,കെ ഗിരിജ,കെ.ഇ.മേഴ്സി,എ.ടി ബീന എന്നിവര്‍ സംസാരിച്ചു.