മണ്ണാര്‍ക്കാട്: വൃഷ്ടി പ്രദേശത്ത് മഴ തുടരുന്നതിനാൽ ജലനിരപ്പ് ക്രമീകരിക്കു ന്നതിന് ഇന്ന് (ജൂലൈ 14) ഉച്ചക്ക് രണ്ടിന് ശിരുവാണി ഡാമിന്റെ റിവർ സ്ലുയിസ് 50 സെന്റിമീറ്റർ ഉയർത്തിയതായി എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു. ഭവാനി പുഴയിലെ ജല നിരപ്പ് ഉയരുമെ ന്നും ജനങ്ങൾ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെ ന്നും എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.ഡാമിലെ നിലവിലെ ജലനിരപ്പ് 872.85 മീറ്ററാണ്. പരമാവധി ജലനിരപ്പ് 878.500 മീറ്ററാണ്.
