Month: July 2022

മങ്കിപോക്‌സ് അനാവശ്യ ഭീതി വേണ്ട: മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: മങ്കിപോക്‌സില്‍ അനാവശ്യ ഭീതി വേണ്ടെന്ന് ആ രോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.എല്ലാവര്‍ക്കും ഈ രോഗത്തെ പറ്റി അവബോധം ഉണ്ടായിരിക്കണം.പരിശോധനയും നിരീക്ഷണ വും ശക്തമാക്കിയിട്ടുണ്ട്.എല്ലാ ജില്ലകളിലും ഐസൊലേഷന്‍ സൗ കര്യം ലഭ്യമാക്കി.എയര്‍പോര്‍ട്ടുകളില്‍ ഹെല്‍പ് ഡെസ്‌ക് ആരംഭിച്ച് സര്‍വയലന്‍സ് ശക്തമാക്കിയിട്ടുണ്ട്.എല്ലാ ആരോഗ്യ…

ലൈഫ് ഗുണഭോക്തൃ പട്ടിക ജനങ്ങളുടെ പരിഗണനയിലേക്ക്

തിരുവനന്തപുരം: ലൈഫ് ഭവന പദ്ധതിയില്‍ വീടിന് അര്‍ഹരായവ രുടെ പുതുക്കിയ കരട് പട്ടിക പ്രസിദ്ധീകരിച്ചതായി തദ്ദേശ സ്വയം ഭരണ എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ അറി യിച്ചു. 5,64,091 പേരാണ് പട്ടികയിലുള്ളത്. ഇതില്‍ 3,66,570 പേര്‍ ഭൂമി…

മധു വധക്കേസ്: ഒരു സാക്ഷി കൂടി കൂറുമാറി,മറ്റൊരാള്‍ മൊഴിയിലുറച്ച് നിന്നു

മണ്ണാര്‍ക്കാട്:അട്ടപ്പാടിയില്‍ ആദിവാസി യുവാവ് മധുവിനെ മര്‍ദി ച്ചു കൊന്ന കേസില്‍ പതിനാറാം സാക്ഷിയും കൂറുമാറി.അട്ടപ്പാടി ഫോറസ്റ്റ് റേഞ്ചിലെ വാച്ചറായ റസാക്കാണ് വിസ്താരത്തിനിടെ വെ ള്ളിയാഴ്ച കോടതിക്ക് മുന്നില്‍ മൊഴി മാറ്റിയത്.പ്രൊസിക്യൂഷന്റെ ചോദ്യങ്ങള്‍ക്കെല്ലാം എതിരായാണ് റസാഖ് മറുപടി നല്‍കിയത്. പ്രതികളില്‍ 11 പേര്‍…

ഭക്ഷ്യക്കിറ്റ് വിതരണം ചെയ്ത് സേവ് മണ്ണാര്‍ക്കാട് ജനകീയ കൂട്ടായ്മ

കാഞ്ഞിരപ്പുഴ: മഴക്കെടുതിമൂലം ഉപജീവനം പ്രതിസന്ധിയിലായവ ര്‍ക്ക് സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം ചെയ്ത് സേവ് മണ്ണാര്‍ക്കാട് ജന കീയ കൂട്ടായ്മ. കാഞ്ഞിരപ്പുഴയിലെ നറുക്കും ചോല, വെള്ളത്തോട്, ആനക്കരണം പട്ടികവര്‍ഗ കോളനികളില്‍ ഭക്ഷ്യക്കിറ്റ് വിതരണം ചെയ്തു. സേവ് മണ്ണാര്‍ക്കാട് ചെയര്‍മാന്‍ ഫിറോസ് ബാബു അധ്യക്ഷത…

കെ എസ് ടി യു അംഗത്വ പ്രചാരണ കാമ്പയിന്‍

തച്ചനാട്ടുകര:’കടമകള്‍ മറക്കാതെ അവകാശങ്ങള്‍ക്കായി പോരാടു ക’ എന്ന സന്ദേശവുമായി കേരളാ സ്‌കൂള്‍ ടീച്ചേഴ്സ് യൂണിയന്‍ തച്ചനാ ട്ടുകര പഞ്ചായത്ത് തല അംഗത്വ പ്രചാരണ കാമ്പയിന്‍ നടത്തി. ചാമപറമ്പ് എ.എം.എല്‍.പി സ്‌കൂളില്‍ സംസ്ഥാന വൈസ് പ്രസിഡ ണ്ട് ഹമീദ് കൊമ്പത്ത് ഉദ്ഘാടനം ചെയ്തു.ഉപജില്ലാ…

റൂറല്‍ ബാങ്ക് പ്രതിഭാ സംഗമം:
അപേക്ഷ സമര്‍പ്പിക്കേണ്ട തിയ്യതി
ജൂലായ് 25ലേക്ക് നീട്ടി

മണ്ണാര്‍ക്കാട്:റൂറല്‍ സര്‍വീസ് സഹകരണ ബാങ്ക് പ്രതിഭാ സംഗമ ത്തിലേക്ക് അപേക്ഷിക്കേണ്ട അവസാന തിയ്യതി ജൂലായ് 25 തിങ്ക ളാഴ്ച ഉച്ചക്ക് രണ്ട് മണി വരെ ദീര്‍ഘിപ്പിച്ചതായി സെക്രട്ടറി എം പുരുഷോത്തമന്‍ അറിയിച്ചു.സിബിഎസ്ഇ പരീക്ഷാ ഫലം കൂടി പരിഗണിച്ചാണ് ഇത്.എസ്എസ്എല്‍സി,പ്ലസ്ടു,സിബിഎസ്ഇ പരീ ക്ഷകളില്‍…

യുജിഎസ് ഗോള്‍ഡ് ലോണ്‍ ശാഖ
കല്ലടിക്കോട് പ്രവര്‍ത്തനമാരംഭിച്ചു

കല്ലടിക്കോട്: വൈവിധ്യമാര്‍ന്ന വായ്പാ,നിക്ഷേപ പദ്ധതികളുമായി അര്‍ബണ്‍ ഗ്രാമീണ്‍ സൊസൈറ്റി ഗോള്‍ഡ് ലോണിന്റെ അഞ്ചാമത് ശാഖ കല്ലടിക്കോട് ദീപാ ജംഗ്ഷനില്‍ ചീനിക്കല്ലടി കോംപ്ലക്‌സിലെ ഒന്നാം നിലയില്‍ തുറന്ന് പ്രവര്‍ത്തനമാരംഭിച്ചു.കെ.ശാന്തകുമാരി എംഎല്‍എ ഉദ്ഘാടനം ചെയ്തു.യുജിഎസ് ഗോള്‍ഡ് ലോണ്‍ മാനേജിം ഗ് ഡയറക്ടര്‍ അജിത്ത് പാലാട്ട്…

കോടതിപ്പടിയില്‍ അപകടത്തില്‍പ്പെടുന്നവര്‍ക്ക്
പ്രാഥമിക ശുശ്രൂഷ ഉറപ്പാക്കാന്‍ എച്ച്ഡിഇപി

മണ്ണാര്‍ക്കാട് :നഗരത്തിലെ അപകടകേന്ദ്രമായ കോടതിപ്പടി കവല യില്‍ അപകടത്തില്‍പ്പെടുന്നവര്‍ക്ക് പ്രാഥമിക ശുശ്രൂഷ നല്‍കുന്ന തിനായുള്ള ഫസ്റ്റ് എയിഡ് ഡെിക്കല്‍ കിറ്റ് നല്‍കി എച്ച്ഡിഇപി. ഹോം ഗാര്‍ഡുമാരായ പ്രഭാകരന്‍,ശശികുമാര്‍,കോടതിപ്പടിയിലെ വ്യാപാരിയും സിവില്‍ ഡിഫന്‍സ് അംഗവുമായി ഷിഹാസ്, തൊഴി ലാളി യൂണിയന്‍ പ്രതിനിധി റഫീക്ക്…

ദേശീയ ചലച്ചിത്ര പുരസ്കാരം: നഞ്ചിയമ്മ മികച്ച പിന്നണി ഗായിക കൈനിറഞ്ഞ് മലയാളം

ദില്ലി: ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിക്കുകയാണ്. മികച്ച സിനിമാ ഗ്രന്ധത്തിനുള്ള പുരസ്കാരം അനൂപ് രാമകൃഷ്ണനു ലഭിച്ചു. എം. ടി. അനുഭവങ്ങളുടെ പുസ്തകം എന്ന കൃതിയ്ക്കാണ് പുരസ്കാരം. മികച്ച ഛായാഗ്രാഹകനുള്ള പുരസ്കാരം നിഖിൽ എസ് പ്രവീണിനു ലഭിച്ചു. ജയരാജ് സംവിധാനം ചെയ്ത ‘ശബ്ദിക്കുന്ന…

ഊര്‍ജ്ജസംരക്ഷണത്തിന്
ദിശാബോധമേകി സെമിനാര്‍

കുമരംപുത്തൂര്‍: വൈദ്യുതി ഉള്‍പ്പെടെയുള്ള ഊര്‍ജ്ജ ഉപയോഗത്തി ന്റെ പരിസ്ഥികവും സാമൂഹികവുമായ പ്രശ്‌നങ്ങളും പരിഹാരങ്ങ ളും ചര്‍ച്ച ചെയ്യുന്നതിനും വിദ്യാര്‍ത്ഥികളിലും സമൂഹത്തിലും ഊ ര്‍ജ്ജ സംരക്ഷണത്തിന്റെ പ്രാധാന്യം പ്രചരിപ്പിക്കുന്നതിനും വേ ണ്ടി കുമരംപുത്തൂര്‍ ചങ്ങലീരി പൊതുജന വായനശാലയുടെ നേ തൃത്വത്തില്‍ ഊര്‍ജ്ജസംരക്ഷണ സെമിനാര്‍…

error: Content is protected !!