കല്ലടിക്കോട്: വൈവിധ്യമാര്‍ന്ന വായ്പാ,നിക്ഷേപ പദ്ധതികളുമായി അര്‍ബണ്‍ ഗ്രാമീണ്‍ സൊസൈറ്റി ഗോള്‍ഡ് ലോണിന്റെ അഞ്ചാമത് ശാഖ കല്ലടിക്കോട് ദീപാ ജംഗ്ഷനില്‍ ചീനിക്കല്ലടി കോംപ്ലക്‌സിലെ ഒന്നാം നിലയില്‍ തുറന്ന് പ്രവര്‍ത്തനമാരംഭിച്ചു.കെ.ശാന്തകുമാരി എംഎല്‍എ ഉദ്ഘാടനം ചെയ്തു.യുജിഎസ് ഗോള്‍ഡ് ലോണ്‍ മാനേജിം ഗ് ഡയറക്ടര്‍ അജിത്ത് പാലാട്ട് അധ്യക്ഷനായി.കരിമ്പ ഗ്രാമ പഞ്ചായ ത്ത് പ്രസിഡന്റ് പിഎസ് രാമചന്ദ്രന്‍ മാസ്റ്റര്‍ മുഖ്യാഥിതിയായിരുന്നു. വൈസ് പ്രസിഡന്റ് കെ.കോമളകുമാരി,സ്ഥിരം സമിതി അധ്യക്ഷ രായ ജയ വിജയന്‍,എം ജാഫര്‍,പഞ്ചായത്ത് അംഗം കെ.കെ ചന്ദ്രന്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളായ എന്‍.കെ നാരായണന്‍കുട്ടി, രവി അടിയത്ത്,എം.എസ് നാസര്‍,കെവിവിഇഎസ് യൂണിറ്റ് പ്രസഡ ന്റ് കെ.മുരളികുമാര്‍,യുജിഎസ് ഗോള്‍ഡ് ലോണ്‍ ഡയറക്ടര്‍ അഭി ലാഷ് പാലാട്ട്,ബിഡിഎം മനോജ് ചെറുനെല്ലി,ശാസ്താ പ്രസാദ്,മാര്‍ ക്കറ്റിംഗ് മാനേജര്‍ റിന്‍ഷ,ബിസിനസ് ഡെവലപ്പ്‌മെന്റ് ടീം ലീഡര്‍ മാരായ മണികണ്ഠന്‍,ബീന തുടങ്ങിയവര്‍ സംബന്ധിച്ചു. ഉദ്ഘാടന ത്തോടനുബന്ധിച്ച് റോഡ് ഷോയും നടന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!