തച്ചനാട്ടുകര:’കടമകള്‍ മറക്കാതെ അവകാശങ്ങള്‍ക്കായി പോരാടു ക’ എന്ന സന്ദേശവുമായി കേരളാ സ്‌കൂള്‍ ടീച്ചേഴ്സ് യൂണിയന്‍ തച്ചനാ ട്ടുകര പഞ്ചായത്ത് തല അംഗത്വ പ്രചാരണ കാമ്പയിന്‍ നടത്തി. ചാമപറമ്പ് എ.എം.എല്‍.പി സ്‌കൂളില്‍ സംസ്ഥാന വൈസ് പ്രസിഡ ണ്ട് ഹമീദ് കൊമ്പത്ത് ഉദ്ഘാടനം ചെയ്തു.ഉപജില്ലാ പ്രസിഡണ്ട് സി. എച്ച്.സുല്‍ഫിക്കറലി അധ്യക്ഷനായി.ജില്ലാ സെക്രട്ടറി എന്‍.ഷാന വാസലി,ഉപജില്ലാ ജനറല്‍ സെക്രട്ടറി സലീം നാലകത്ത്, കെ.ടി. അബ്ദുല്‍ ജലീല്‍, ഇ.കെ.സമദ്, പി.അബ്ദുല്‍നാസര്‍, കെ.ബഷീര്‍, ഇ. കെ.അസ്‌കര്‍,പി.ഫിറോസ് ഖാന്‍ സംസാരിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!