Day: March 11, 2022

അന്തര്‍ സംസ്ഥാന മോഷണസംഘത്തിലെ ഒരാള്‍കൂടി അറസ്റ്റില്‍

മണ്ണാര്‍ക്കാട്: അന്തര്‍ സംസ്ഥാന വാഹന മോഷണസംഘത്തിലെ ഒ രാളെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. കര്‍ണാടക മാണ്ടിയ ജില്ലയി ലെ കോട്ടത്തി വില്ലേജിലെ കെ.എം ആനന്ദി (27)നെയാണ് മണ്ണാര്‍ ക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതി റിമാന്‍റ് ചെയ്തു. കഴിഞ്ഞ…

അധ്യാപക പരിശീലനം നടത്തി

തച്ചനാട്ടുകര: പഠ്‌ന ലിഖ്‌ന അഭിയാന്‍ തച്ചനാട്ടുകര പഞ്ചായത്തു ത ല ഏകദിന വോളന്ററി അധ്യാപക പരിശീലനം പഞ്ചായത്ത് അധ്യ ക്ഷന്‍ കെ.പി.എം.സലീം ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് റിസോഴ്‌സ് അധ്യാപകന്‍ കുഞ്ഞീതു തയ്യില്‍ ക്ലാസ്സെടുത്തു. പഠനോപകരണങ്ങ ളുടെ വിതരണം കെ പി എം സലീം…

മണ്ണാര്‍ക്കാട് പൂരം;
വാദ്യപ്രവീണ പുരസ്‌കാരം സമര്‍പ്പിച്ചു

മണ്ണാര്‍ക്കാട്:പൂരാഘോഷത്തോടനുബന്ധിച്ച് പൂരാഘോഷ കമ്മിറ്റി നല്‍കുന്ന ആലിപ്പറമ്പ് ശിവരാമ പൊതുവാള്‍ സ്മാരക വാദ്യ പ്രവീണ പുരസ്‌കാരം മദ്ദളം കലാകാരന്‍ കല്ലേകുളങ്ങര കൃഷ്ണന്‍വാര്യര്‍ക്ക് സ മര്‍പ്പിച്ചു.പുരസ്‌കാരം സമര്‍പ്പണ ചടങ്ങ് എന്‍ ഷംസുദ്ദീന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. കെടിഡിസി ചെയര്‍മാന്‍ പികെ ശശി…

അരകുര്‍ശ്ശി ഭഗവതി ആറാട്ടിനിറങ്ങി;
മണ്ണാര്‍ക്കാട് പൂരം തുടങ്ങി

മണ്ണാര്‍ക്കാട്: അരകുര്‍ശ്ശി ഉദയര്‍കുന്ന് ഭഗവതിയുടെ പ്രഥമ ആറാ ട്ടോടെ ഒരാഴ്ചത്തെ മണ്ണാര്‍ക്കാട് പൂരം തുടങ്ങി.ശനിയാഴ്ച പൂരത്തിന് കൊടിയേറും.വ്യാഴാഴ്ച രാത്രി പതിനൊന്നരയോടെയാണ് ഭഗവതി ആറാട്ടിനിറങ്ങിയത്.പൂരം പുറപ്പാടിന് സാക്ഷിയാകാന്‍ നിരവധി ഭക്തരെത്തിയിരുന്നു.ആദ്യ ആറാട്ടിനായി ക്ഷേത്ര ഗോപുരം കടന്ന് ഭഗവതി എഴുന്നെള്ളിയതോടെ വിശ്വാസികള്‍ ഭഗവതിയെ തൊഴു…

error: Content is protected !!