തച്ചനാട്ടുകര: പഠ്‌ന ലിഖ്‌ന അഭിയാന്‍ തച്ചനാട്ടുകര പഞ്ചായത്തു ത ല ഏകദിന വോളന്ററി അധ്യാപക പരിശീലനം പഞ്ചായത്ത് അധ്യ ക്ഷന്‍ കെ.പി.എം.സലീം ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് റിസോഴ്‌സ് അധ്യാപകന്‍ കുഞ്ഞീതു തയ്യില്‍ ക്ലാസ്സെടുത്തു. പഠനോപകരണങ്ങ ളുടെ വിതരണം കെ പി എം സലീം നിര്‍വ്വഹിച്ചു.ഗ്രാമ പഞ്ചായത്തം ഗങ്ങളായ എ കെ വിനോദ്, ഇല്യാസ് കുന്നുംപുറം,കൊങ്ങത്ത് ബിന്ദു, ഗ്രാമ പഞ്ചായത്ത് സെക്രട്ടറി പി സുരേഷ് ബാബു, പഞ്ചായത്ത് കോ ഓര്‍ഡിനേറ്റര്‍ റിയാസ് കപ്പൂര്‍, തുടര്‍ വിദ്യാകേന്ദ്രം പ്രേരക് കെ സൗ മ്യ എന്നിവര്‍ പങ്കെടുത്തു.പഠനോപകരണ വിതരണം നടന്നു.