Day: December 29, 2021

വിദ്യാര്‍ഥികള്‍ക്ക് ലാപ്ടോപ്പുകള്‍ വിതരണം ചെയ്തു

മണ്ണാര്‍ക്കാട്: ഓണ്‍ലൈന്‍ പഠനത്തിന് സര്‍ക്കാര്‍ പിന്നാക്ക വിദ്യാ ര്‍ഥികള്‍ക്ക് നല്‍കുന്ന ലാപ്ടോപ്പുകളുടെ വിതരണോദ്ഘാടനം അഡ്വ.എന്‍ ഷംസുദ്ദീന്‍ എം.എല്‍.എ നിര്‍വ്വഹിച്ചു. എം.ഇ.എസ് സ്കൂളില്‍ നടന്ന പരിപാടി ജില്ലാ എം.ഇ.എസ് പ്രസിഡന്‍റും സ്കൂള്‍ സെക്രട്ടറിയുമായ എ. ജബ്ബാറലി അധ്യക്ഷത വഹിച്ചു. സ്കൂളിലെ എന്‍.എസ്.എസ് യൂണിറ്റിന്‍റെ…

സ്ത്രീ വിവാഹ പ്രായം ഉയര്‍ത്തുന്നതില്‍ സര്‍ക്കാറിന് രാഷ്ട്രീയ ലക്ഷ്യം

മണ്ണാര്‍ക്കാട്: മുസ്ലിം വൈകാരികത സൃഷ്ടിച്ച് മത ധ്രുവീകരണവും സ്ത്രീകളുടെ അനുഭാവവും നേടാനുളള ലക്ഷ്യമാണ് സ്ത്രീ വിവാ ഹ പ്രായം ഉയര്‍ത്തുന്നതിന് പിന്നില്‍ കേന്ദ്ര സര്‍ക്കാറിനുളളതെന്ന് സമസ്ത എംപ്ലോയീസ് അസോസിയേഷന്‍ (എസ്.ഇ.എ) ജില്ലാ എക്‌സി ക്യൂട്ടീവ് ക്യാമ്പ് വിലയിരുത്തി. അഡ്വ.എന്‍ ഷംസുദ്ദീന്‍ എം.എല്‍.എ…

ജില്ലാ ജൂനിയര്‍ റെസ് ചാമ്പ്യന്‍ഷിപ്പ് 31ന്

മണ്ണാര്‍ക്കാട്: ജില്ലാ റെസ്ലിങ് അസോസിയേഷന്‍ ജൂനിയര്‍ പുരുഷ – വനിത റെസ്ലിങ് ചാമ്പ്യന്‍ഷിപ്പ് 31ന് കുമരംപുത്തൂര്‍ പ്രവീണ്‍ ചാ ക്കോ സ്പോര്‍ട്സ് ആക്കാഡമിയില്‍ നടക്കും. ഫ്രീ സ്റ്റൈല്‍, ഗ്രീക്കോ -റോമന്‍ വിമണ്‍ റെസ്ലിങ് എന്നീ വിഭാഗങ്ങളിലാണ് മത്സരം. മത്സര ത്തില്‍ പങ്കെടുക്കാന്‍…

ആസിഫിന്റെ മരണം;ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്ന് ആവശ്യം; ധര്‍ണ ഇന്ന്

തച്ചനാട്ടുകര: അമ്പത്തിയഞ്ചാം മൈലിലെ ആസിഫിന്റെ ദുരൂഹ മ രണത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ട് ആക്ഷന്‍ ക മ്മിറ്റിയും ജനപ്രതിനിധികളും ഇന്ന് വൈകീട്ട് നാലു മണിക്ക് നാട്ടുക ല്‍ പൊലീസ് സ്റ്റേഷനു മുന്നില്‍ ധര്‍ണ നടത്തും.എംഎല്‍എമാരായ എന്‍ ഷംസുദ്ദീന്‍,നജീബ് കാന്തപുരം,കോട്ടോപ്പാടം, തച്ചനാട്ടുകര, താ…

error: Content is protected !!