Day: December 27, 2021

എന്‍എസ്എസ് സപ്തദിന ക്യാമ്പിന് തുടക്കമായി

കോട്ടോപ്പാടം: കല്ലടി അബ്ദുഹാജി ഹയര്‍സെക്കണ്ടറി സ്‌കൂളിലെ എന്‍.എസ്.എസ് ‘അതിജീവനം’ സപ്തദിന ക്യാമ്പിന് വിളംബര ജാഥ യോടെ തുടക്കമായി.പ്രിന്‍സിപ്പാള്‍ പി.ജയശ്രീ പതാക ഉയര്‍ത്തി. ഗ്രാ മപഞ്ചായത്ത് പ്രസിഡണ്ട് അക്കര ജസീന ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപിക എ.രമണി അധ്യക്ഷയായി.പ്രോഗ്രാം ഓഫീസര്‍ ബാബു ആലായന്‍,…

എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് 31ന് ആരംഭിക്കും;പ്ലസ്ടു പരീക്ഷ 30 മുതല്‍

കാസര്‍കോട്: കേരളത്തില്‍ എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് 31ന് ആരംഭിക്കും.ഏപ്രില്‍ 29 വരെയാണ് പരീക്ഷകളെന്ന് മന്ത്രി വി ശിവ ന്‍കുട്ടി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.മാര്‍ച്ച് 21 മുതല്‍ 25 വ രെ എസ് എസ് എല്‍സി മോഡല്‍ പരീക്ഷ നടക്കും.പ്ലസ്ടു, വിഎച്ച്എ സ്ഇ…

ഡിവൈഎഫ്‌ഐ യൂണിറ്റ് സമ്മേളനം

മണ്ണാര്‍ക്കാട്: ഡിവൈഎഫ്‌ഐ അമ്പലവട്ട യൂണിറ്റ് സമ്മേളനം ജില്ലാ വൈസ് പ്രസിഡന്റ് കെസി റിയാസുദ്ദീന്‍ ഉദ്ഘാടനം ചെയ്തു. സിപി എം ലോക്കല്‍ സെക്രട്ടറി കെപി ജയരാജ്,ഡിവൈഎഫ്‌ഐ മേഖല സെക്രട്ടറി എപി അഷ്‌റഫ്,ബ്രാഞ്ച് സെക്രട്ടറി കെ കൃഷ്ണദാസ്, വൈ സ് പ്രസിഡന്റ് നിതിന്‍ ബാലകൃഷ്ണന്‍,കൗണ്‍സിലര്‍…

കാഞ്ഞിരപ്പുഴയില്‍ മിനി ജലവൈദ്യുത പദ്ധതിക്ക് സാധ്യത പഠനം നടത്തും: മന്ത്രി കെ കൃഷ്ണന്‍കുട്ടി

വാടിക സ്മിതം സാംസ്‌കാരിക പരിപാടി തുടങ്ങി കാഞ്ഞിരപ്പുഴ: ഡാമിലെ വെള്ളം ഉപയോഗിച്ച് മിനി ജലവൈദ്യുത പദ്ധതി നടപ്പിലാക്കാന് കഴിയുമോയെന്ന് സാധ്യതാ പഠനം നടത്തു മെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടി.കാഞ്ഞിരപ്പുഴ ഉ ദ്യാനത്തില്‍ ഈ മാസം 31 വരെ നടക്കുന്ന…

error: Content is protected !!