കാസര്‍കോട്: കേരളത്തില്‍ എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് 31ന് ആരംഭിക്കും.ഏപ്രില്‍ 29 വരെയാണ് പരീക്ഷകളെന്ന് മന്ത്രി വി ശിവ ന്‍കുട്ടി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.മാര്‍ച്ച് 21 മുതല്‍ 25 വ രെ എസ് എസ് എല്‍സി മോഡല്‍ പരീക്ഷ നടക്കും.പ്ലസ്ടു, വിഎച്ച്എ സ്ഇ പരീക്ഷകള്‍ മാര്‍ച്ച് 30 മുതല്‍ ഏപ്രില്‍ 22 വരെയാണ്.പ്ലസ്ടു മോ ഡല്‍ പരീക്ഷ മാര്‍ച്ച് 16 മുതല്‍ ഏപ്രില്‍ 21 വരെയും നടക്കും. എ സ്എസ്എല്‍സി ഐടി പ്രാക്ടിക്കല്‍ പരീക്ഷകള്‍ മാര്‍ച്ച് 10 മുതല്‍ 19 വരെ നടക്കും.പ്ലസ്ടു പ്രാക്ടിക്കല്‍ പരീക്ഷ ഫെബ്രുവരി 21ന് തുട ങ്ങി മാര്‍ച്ച് 15ന് അവസാനിക്കും.വൊക്കേഷണല്‍ ഹയര്‍ സെക്കണ്ട റി പ്രാക്ടിക്കല്‍ പരീക്ഷ ഫെബ്രുവരി 15ന് ആരംഭിച്ച് മാര്‍ച്ച് 15ന് അവ സാനിക്കും.