Day: December 7, 2021

ഇടയ്ക്കിടെയുള്ള വൈദ്യുതി തടസ്സം; വ്യാപാരികള്‍ പരാതി നല്‍കി

മണ്ണാര്‍ക്കാട്: കഴിഞ്ഞ രണ്ട് മാസമായി നഗരത്തില്‍ പലകാരണങ്ങ ളാല്‍ ഇടയ്ക്കിടെ വൈദ്യുതി തടസ്സപ്പെടുന്നത് വ്യാപാരികള്‍ക്കും പൊതുജനങ്ങള്‍ക്കും ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്നതായി പരാതി. വൈദ്യുതി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ടൈലര്‍മാര്‍, ഹോട്ടലുക ള്‍,മറ്റ് വ്യാപാര വാണിജ്യ സ്ഥാപനങ്ങള്‍,രോഗികള്‍ക്കാവശ്യമായ യന്ത്രസാമഗ്രികള്‍ എന്നിവ ഉപയോഗിക്കേണ്ടവരെയാണ് വൈദ്യുതി തടസ്സം വലയ്ക്കുന്നത്.അറ്റകുറ്റപണികള്‍ക്കായി…

ആശ്വാസത്തോടെ കേരളം; എട്ടു പേര്‍ക്കും ഒമിക്രോണ്‍ നെഗറ്റീവ്

തിരുവനന്തപുരം: സംസ്ഥാനത്ത് നിന്ന് ഒമിക്രോണ്‍ ജനിതക പരി ശോധനയ്ക്കയച്ച എട്ട് പേരുടെ സാമ്പിളുകള്‍ ഒമിക്രോണ്‍ നെഗറ്റീ വാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. കോ ഴിക്കോട് 2, മലപ്പുറം 2, എറണാകുളം 2, തിരുവനന്തപുരം 1, പത്തനം തിട്ട…

അട്ടപ്പാടിയിലെ ശിശുമരണങ്ങള്‍ ദേശീയ ഏജന്‍സി അന്വേഷിക്കണം:കേരള കോണ്‍ഗ്രസ്

പാലക്കാട്:ഇന്ധന സബ്‌സിഡിഅനുവദിക്കുക,കാര്‍ഷിക മേഖലയെ സംരക്ഷിക്കുക,അട്ടപ്പാടിശിശുമരണം സമഗ്ര അന്വേഷണം നടത്തു ക, വന്യമൃഗ ശല്യം തടയുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചും കേന്ദ്ര -സംസ്ഥാന സര്‍ക്കാറുകളുടെ, ജനവിരുദ്ധ നയങ്ങള്‍ക്കു മെതി രെ കേരള കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇന്ന് വൈകിട്ട് 4മണിക്ക് കോട്ട…

ഭിന്നശേഷികുട്ടികള്‍ക്കുള്ള ശാക്തീകരണ ക്ളാസുമായി എന്‍.എസ്.എസ് വോളണ്ടിയര്‍മാര്‍.

അലനല്ലൂര്‍: എടത്തനാട്ടുകര ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂ ളിലെ എന്‍. എസ്. എസ് യൂണിറ്റിന്റെ ‘പ്രഭ’ പദ്ധതിയുടെ ഭാഗമായി ഭിന്നശേഷി വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കുമായി ശാക്തീക രണ ക്ളാസ്സും ഫയല്‍ നിര്‍മ്മാണ പരിശീലനവും സംഘടിപ്പിച്ചു. ജി ല്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ബിനുമോള്‍…

error: Content is protected !!