പാലക്കാട്:ഇന്ധന സബ്‌സിഡിഅനുവദിക്കുക,കാര്‍ഷിക മേഖലയെ സംരക്ഷിക്കുക,അട്ടപ്പാടിശിശുമരണം സമഗ്ര അന്വേഷണം നടത്തു ക, വന്യമൃഗ ശല്യം തടയുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചും കേന്ദ്ര -സംസ്ഥാന സര്‍ക്കാറുകളുടെ, ജനവിരുദ്ധ നയങ്ങള്‍ക്കു മെതി രെ കേരള കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇന്ന് വൈകിട്ട് 4മണിക്ക് കോട്ട മൈതാനം അഞ്ച് വിളക്കിന് സമീപം പ്ര തിഷേധധര്‍ണ നടത്തി.എക്‌സിക്യുട്ടീവ് ചെയര്‍മാന്‍ അഡ്വ. മോ ന്‍സ് ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്തു.ട്ടപ്പാടിയിലെ ശിശുമര ണങ്ങള്‍ ദേശീയ ഏജന്‍സി അന്വേഷിക്കണമെന്ന് അദ്ദേഹം ആവശ്യ പ്പെട്ടു.ജില്ലാ പ്രസിഡന്റ് ജോബി ജോണ്‍ അധ്യക്ഷനായി. നേതാക്കളാ യ ജെയ്‌സണ്‍ ജോസഫ്, കെ.ശിവരാജേഷ്, തോമസ് ജേക്കബ്, വി.എ. ബെന്നി,ടി,കെ.വത്സലന്‍,എന്‍.വി.സാബു,എന്‍.പി.ചാക്കോ,പി.കെ.മാധവവാര്യര്‍,ചാര്‍ളി മാത്യു,എം.വി.രാമചന്ദ്രന്‍ നായര്‍,സുന്ദര്‍രാജ് പ്രജീഷ് പ്ലാക്കല്‍,ടി കെ. സുബ്രമണ്യന്‍,കെ.പി.ശശീന്ദ്രന്‍,ചോലയില്‍ വേലായുധന്‍,സന്തോഷ്, സലിം കണ്ണാടി,സതീഷ് പുതുശേരി, ജയ കൃഷ്ണന്‍ കോട്ടായി, ജയന്‍ മാത്തൂര്‍,ജോഷി പള്ളി നീരയ്ക്കല്‍ സജി, അജയ് എന്നിവര്‍ സംസാരിച്ചു.