Day: December 3, 2021

സഞ്ചരിക്കുന്ന വില്‍പനശാലകള്‍ ജില്ലയില്‍ ഓടിത്തുടങ്ങി;മണ്ണാര്‍ക്കാട് താലൂക്കില്‍ ഫ്‌ളാഗ് ഓഫ് നാളെ

മണ്ണാര്‍ക്കാട്: പാലക്കാട്, ചിറ്റൂര്‍, ആലത്തൂര്‍, ഒറ്റപ്പാലം, പട്ടാമ്പി, മണ്ണാ ര്‍ക്കാട് താലൂക്കുകളില്‍ സപ്ലൈകോയുടെ സഞ്ചരിക്കുന്ന വില്‍പന ശാലയുടെ പ്രവര്‍ത്തനം ഇന്ന് (ഡിസംബര്‍ നാല്) ആരംഭിക്കും. പാല ക്കാട് താലൂക്ക്തല ഉദ്ഘാടനം രാവിലെ ഒന്‍പതിന് സിവില്‍ സ്റ്റേഷന്‍ പരിസരത്ത് വൈദ്യുതി വകുപ്പ് മന്ത്രി…

സംയുക്ത യോഗം ഞായറാഴ്ച

മണ്ണാര്‍ക്കാട് : ചങ്ങലീരി വള്ളുവമ്പുഴ യൂണിറ്റ് കേരള മുസ്ലിം ജമാ അത്ത്, എസ്.വൈ.എസ്, എസ്.എസ്.എഫ് കമ്മറ്റികളുടെ കീഴില്‍ സംയുക്ത യോഗം ഞായറാഴ്ച രാത്രി എട്ടു മണിക്ക് പള്ളിപ്പടി നാലക ത്ത് അബ്ബാസ് മുസ്ലിയാരുടെ വസതിയില്‍ ചേരുമെന്ന് ഭാരവാഹിക ള്‍ അറിയിച്ചു. അസീസ്…

മണ്ണാർക്കാട് താലൂക്കാശുപത്രി മാനേജ്മെന്റ് കമ്മിറ്റി യോഗം; ചെയർമാനും സൂപ്രണ്ടും തമ്മിൽ തർക്കം

മണ്ണാർക്കാട്: താലൂക്കാശുപത്രിയിൽ നടന്ന ആശുപത്രി മാനേജ്മെ ന്റ്‌ കമ്മിറ്റി യോഗത്തിൽ സൂപ്രണ്ടും നഗരസഭാ ചെയർമാനും വാക്കുത്തർക്കം. സൂപ്രണ്ടിന്റെ ധിക്കാരനടപടികൾ തുടർന്നാൽ എച്ച്.എം.സി. ചെയർമാൻ സ്ഥാനത്ത് തുടരാനില്ലെന്ന് നഗരസഭാ ചെയർമാൻ സി. മുഹമ്മദ്ബഷീർ പറഞ്ഞു. താലൂക്കാശുപത്രിയിൽ സൂപ്രണ്ടായി തുടരാൻ താത്‌പര്യമില്ലെന്ന് ഡോക്ടർ എൻ.എൻ.…

കെയ്ത്തിനിടെ വിനയായി മഴ;
കതിരുകള്‍ വെള്ളത്തില്‍ മുങ്ങി
കര്‍ഷകന് കനത്തനഷ്ടം

തെങ്കര:കൊയ്‌തെടുത്ത നെല്‍കതിരുകള്‍ കനത്തമഴയില്‍ വെള്ള ത്തില്‍ മുങ്ങി നശിച്ച്കര്‍ഷകന് കനത്ത നഷ്ടം.തെങ്കര ചിറപ്പാടം പാടശേഖ രത്തില്‍ പാട്ടത്തിന് നെല്‍കൃഷിയിറക്കിയ മെഴുകുംപാറ പൂണ്ടയി ല്‍ രാധാകൃഷ്ണനാണ് നഷ്ടം നേരിട്ടത്.മഴയില്‍ ഇടവേള കണ്ട് തിങ്കളാ ഴ്ചയാണ് അതിഥി തൊഴിലാളികളെ വരുത്തി കൊയ്ത്ത് ആരംഭിച്ച ത്.കൊയ്‌തെടുത്ത…

error: Content is protected !!