മണ്ണാര്‍ക്കാട്: പാലക്കാട്, ചിറ്റൂര്‍, ആലത്തൂര്‍, ഒറ്റപ്പാലം, പട്ടാമ്പി, മണ്ണാ ര്‍ക്കാട് താലൂക്കുകളില്‍ സപ്ലൈകോയുടെ സഞ്ചരിക്കുന്ന വില്‍പന ശാലയുടെ പ്രവര്‍ത്തനം ഇന്ന് (ഡിസംബര്‍ നാല്) ആരംഭിക്കും. പാല ക്കാട് താലൂക്ക്തല ഉദ്ഘാടനം രാവിലെ ഒന്‍പതിന് സിവില്‍ സ്റ്റേഷന്‍ പരിസരത്ത് വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടി ഉദ്ഘാടനം നിര്‍വഹിച്ച് ഫ്ളാഗ് ഓഫ് ചെയ്യും. ചിറ്റൂര്‍ താലൂക്ക്തല ഉദ്ഘാടനം രാ വിലെ ഒമ്പതിന് അണിക്കോട് ജംഗ്ഷനില്‍ കെ ബാബു എം.എല്‍.എ യും ആലത്തൂര്‍ താലൂക്ക്തല ഉദ്ഘാടനം രാവിലെ എട്ടിന് വടക്കഞ്ചേ രി സൂപ്പര്‍ മാര്‍ക്കിന് സമീപം പി.പി സുമോദ് എം.എല്‍.എയും ഫ്ളാഗ് ഓഫ് ചെയ്യും.ഒറ്റപ്പാലത്ത് രാവിലെ എട്ടിന് ലക്കിടി പേരൂര്‍ പഞ്ചായ ത്ത് ഓഫീസ് പരിസരത്ത് കെ.പ്രേംകുമാര്‍ എം.എല്‍.എയും പട്ടാമ്പി യില്‍ രാവിലെ എട്ടിന് ഓങ്ങല്ലൂര്‍ പഞ്ചായത്തിലെ പാറപ്പുറം സെന്റ റില്‍ മുഹമ്മദ് മുഹ്‌സിന്‍ എം.എല്‍.എയും ഫ്‌ളാഗ് ഓഫ് ചെയ്യും. മ ണ്ണാര്‍ക്കാട് താലൂക്ക്തല ഉദ്ഘാടനം രാവിലെ 9.30 ന് ആര്യമ്പാവ് ജങ്ഷ നില്‍ എന്‍.ഷംസുദ്ദീന്‍ എം.എല്‍.എ ഫ്‌ളാഗ് ഓഫ് ചെയ്ത് നിര്‍വഹി ക്കും.

സബ്സിഡി വസ്തുക്കള്‍ക്കൊപ്പം ശബരി ഉല്‍പ്പന്നങ്ങളും ലഭിക്കും. ഉപ ഭോക്താക്കള്‍ റേഷന്‍ കാര്‍ഡ് കൈയില്‍ കരുതേണ്ടതാണ്. ഭക്ഷ്യവ സ്തുക്കളുടെ വില വര്‍ധനയ്ക്ക് നിയന്ത്രണം വരുത്തുന്നതിനും ഉപ ഭോക്താകള്‍ക്ക് നിത്യോപയോഗ അവശ്യവസ്തുകള്‍ ന്യായമായ വില യ്ക്ക് ലഭ്യമാക്കുന്നതിനും സപ്ലൈകോ വില്‍പ്പന ശാലകളുടെ പ്രവര്‍ ത്തനത്തിനൊപ്പം മൊബൈല്‍ മാവേലി സ്റ്റോറുകള്‍ കൂടി താല്‍ക്കാ ലികമായി ക്രമീകരിച്ച് എല്ലാ താലൂക്കുകളിലും എത്തിച്ചേരുന്ന വിധ ത്തില്‍ നടപ്പാക്കാന്‍ തീരുമാനിച്ചതിന്റെ ഭാഗമായാണ് സഞ്ചരിക്കു ന്ന വില്‍പനശാല ഒരുക്കിയിരിക്കുന്നത്.

ഒറ്റപ്പാലം താലൂക്കിലെ സമയം, സെല്ലിങ് പോയിന്റ്കള്‍ എന്നിവ യഥാക്രമം

ഡിസബര്‍ നാല്

രാവിലെ എട്ട്- പല്ലാര്‍മംഗലം
രാവിലെ 11- പനമണ്ണ
ഉച്ചയ്ക്ക് ഒന്ന്- ചെറുകാട്ടുപുലം
വൈകീട്ട് മൂന്ന്- മുന്നൂര്‍കോഡ്
വൈകീട്ട് അഞ്ച്- ആലങ്ങാട്

ഡിസംബര്‍ അഞ്ച്

രാവിലെ എട്ട്- കടമ്പൂര്‍
രാവിലെ 11 – മംഗലാംകുന്ന്
ഉച്ചയ്ക്ക് ഒന്ന് – കരുമാനംകുറിശ്ശി
വൈകീട്ട് മൂന്ന്- പൊമ്പ്ര
വൈകീട്ട് അഞ്ച്-മണ്ണമ്പെറ്റ

പട്ടാമ്പി താലൂക്കിലെ സമയം, സെല്ലിങ് പോയിന്റ്കള്‍ എന്നിവ യഥാക്രമം

ഡിസബര്‍ നാല്

രാവിലെ എട്ട്- കാരക്കാട്
രാവിലെ 10 – പട്ടാമ്പി ബസ് സ്റ്റാന്‍ഡ്
ഉച്ചയ്ക്ക് ഒന്ന്- മയിലാടും പാറ
വൈകീട്ട് 3.30 – മുടവന്നൂര്‍
വൈകീട്ട് 5.30- മലമക്കാവ്

ഡിസംബര്‍ അഞ്ച്

രാവിലെ എട്ട്- യാരം
രാവിലെ 10 – പാലത്തറഗേറ്റ്
ഉച്ചയ്ക്ക് ഒന്ന്- തണ്ണീര്‍കോഡ്
വൈകീട്ട് 3.30 – കൂട്ടുപാത
വൈകീട്ട് 5.30- ചെമ്പ്ര

മണ്ണാര്‍ക്കാട് താലൂക്കിലെ സമയം, സെല്ലിങ് പോയിന്റ്കള്‍ എന്നിവ യഥാക്രമം

ഡിസംബര്‍ നാല്

രാവിലെ എട്ട് -ആര്യമ്പാവ്
രാവിലെ 10 -ചെത്തല്ലൂര്‍ സെന്റര്‍
ഉച്ചയ്ക്ക് 12 -ആറ്റാശ്ശേരി
ഉച്ചയ്ക്ക് രണ്ട് -തിരുവിഴാംകുന്ന്
വൈകിട്ട് നാല് -കാരാകുറിശ്ശി

ഡിസംബര്‍ അഞ്ച്

രാവിലെ എട്ട് -മൂന്നേക്കര്
ഉച്ചയ്ക്ക് 10 -മുതുകുറിശ്ശി
ഉച്ചയ്ക്ക് 12 -കാഞ്ഞിരപ്പുഴ
ഉച്ചയ്ക്ക് രണ്ട് -പാലക്കയം
വൈകിട്ട് നാല് -ചിറക്കല്‍പ്പടി

പാലക്കാട് താലൂക്കിലെ സമയം, സെല്ലിങ് പോയിന്റ്കള്‍ എന്നിവ യഥാക്രമം

ഡിസംബര്‍ നാല്

രാവിലെ എട്ട്- പാലക്കാട് സിവില്‍ സ്റ്റേഷന്‍
രാവിലെ 11- നൂറണി
ഉച്ചയ്ക്ക് രണ്ട്- മേഴ്സി കോളേജ്
വൈകീട്ട് മൂന്ന്- എടത്തറ
വൈകിട്ട് അഞ്ച്- തേനൂര്‍

ഡിസംബര്‍ അഞ്ച്

രാവിലെ എട്ട്- ധോണി
ഉച്ചയ്ക്ക് 12 -റെയില്‍വേ കോളനി
വൈകീട്ട് മൂന്ന്- കമ്പ വള്ളിക്കോട്
വൈകിട്ട് അഞ്ച്- കിണാവല്ലൂര്‍
വൈകിട്ട് ആറ് -മങ്കര

ചിറ്റൂര്‍ താലൂക്കിലെ സമയം, സെല്ലിങ് പോയിന്റ്കള്‍ എന്നിവ യഥാക്രമം

ഡിസംബര്‍ നാല്

രാവിലെ എട്ട്- അണിക്കോട്
രാവിലെ 11- പുതുനഗരം
ഉച്ചയ്ക്ക് ഒന്ന് -വടവന്നൂര്‍
വൈകിട്ട് മൂന്ന്- കൊല്ലംകോട്
വൈകിട്ട് അഞ്ച്- പോത്തുണ്ടി

ഡിസംബര്‍ അഞ്ച്

രാവിലെ എട്ട്- ചിറ്റൂര്‍ സിവില്‍ സ്റ്റേഷന്‍
രാവിലെ 11 വാള്‍വെച്ചപാറ
ഉച്ചയ്ക്ക് ഒന്ന്- കൊരിയാര്‍ ചള്ള.
വൈകിട്ട് മൂന്ന്- കമ്പാലത്തറ
വൈകിട്ട് അഞ്ച്- മീനാക്ഷിപുരം

ആലത്തൂര്‍ താലൂക്കിലെ താലൂക്കിലെ സമയം, സെല്ലിങ് പോയിന്റ്കള്‍ എന്നിവ യഥാക്രമം

ഡിസംബര്‍ നാല്

രാവിലെ എട്ട് -കണക്കന്‍ തുരുത്തി
രാവിലെ 10.30 -വാല്‍ക്കുളമ്പ്
ഉച്ചയ്ക്ക് 12.30 -കണച്ചി പരുത
ഉച്ചയ്ക്ക് 2.30 -പാലക്കുഴി
വൈകിട്ട് 5.15 -കോട്ടെക്കുളം

ഡിസംബര്‍ അഞ്ച്

രാവിലെ എട്ട്- മംഗലം ഡാം
രാവിലെ 10.45 -പുത്തന്‍ കുളമ്പ്
ഉച്ചയ്ക്ക് 12.30- വേളാമ്പുഴ
ഉച്ചയ്ക്ക് രണ്ട്- പാണ്ടാംക്കോട്
വൈകീട്ട് 3.30 -തെക്കുംകല്ല
വൈകിട്ട് 5.30 -കൊന്നക്കാല്‍ക്കടവ്

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!