തിരുവനന്തപുരം: സംസ്ഥാന ഡ്രഗ്സ് കൺട്രോൾ വകുപ്പിലെ മരുന്ന് പരിശോധനാ ലബോറട്ടറികളിൽ നടത്തിയ ഗുണനിലവാര പരിശോ ധനയിൽ ഗുണനിലവാരമില്ലാത്തതായി കണ്ടെത്തിയ മരുന്നു ബാച്ചു കളുടെ വിതരണവും വിൽപ്പനയും സംസ്ഥാനത്ത് നിരോധിച്ചതായി ഡ്രഗ്സ് കൺട്രോളർ അറിയിച്ചു. മരുന്നുകളുടെ സ്റ്റോക്ക് കൈവശ മുള്ള വ്യാപാരികളും ആശുപത്രികളും തിരികെ വിതരണക്കാരന് നൽകി വിശദാംശങ്ങൾ ബന്ധപ്പെട്ട ജില്ലാ ഡ്രഗ്സ് കൺട്രോൾ അധി കാരികളെ അറിയിക്കണം.
മരുന്നിന്റെ പേര്, ഉദ്പാദകർ, ബാച്ച് നമ്പർ, കാലാവധി എന്ന ക്രമത്തിൽ:
1. Paracetamol Tablets IP, M/s. The Pharmaceuticals and Chemicals Travancore (P) Ltd, Thiruvananthapuram, T 3810, 08/2022.
2. Calcium with Vitamin D3 Tablets IP (CALCIUM WITH CHOLECALCIFEROL TABLETS) Shel D-HD, M/s. Thrift Pharmaceuticals Pvt. Ltd, Khasra, U.K., THT-21831, 11/2023.
3. Paracetamol and Diclofenac Potassium Tablets VALET-PM, M/s. Suraksha Pharma Pvt Ltd, 410, Karondi, Roorkee, Uttarakhand, MAC90820, 07/2023.
4. AMOPIN-5, Amlodipine Tablets IP, M/s. Finecure Pharmaceuticals Ltd, Shimla Pistaur, Malsa Road, Kichha, Udhamsingh Nagar- 263148, Uttarakhand, AMP1001, 01/2024.
5. Glibenclamide(5mg) and Metformin(500mg) Tablets IP, M/s. Pure and Cure Health Care Pvt. Ltd, Plot No. 26A, 27-30, Sector 8A, IIE, SIDCUL, Uttarakhand, PWOAK 58, 04/2023.
6. Losartan Potassium Tabs IP 50mg, M/s. Vivek Pharmachem (India) Ltd, NH-8, Chimanpura, Amer, Jaipur-303102, LPT 20024, 09/2022.
7. SYMBEND(Albendazole Tablets IP), M/s. Symbiosis Pharmaceuticals Pvt Ltd, Suketi Road, Kala-Amb, Himachal Pradesh, ST20-071, 04/2022.
8. Bisoprolol Fumarate Tablets USP 5mg (ZABESTA), M/s. USV Pvt. Ltd, AT-324, Sompura Indl Area, 1st Stage, Bengaluru, 56000540, 03/2023.
9. Citicoline Sodium Tablets IP 500mg, M/s. Meril Pharma (P) Ltd, Plot No-212, Raipur, Bhagwanpur, Roorkee, UK-247667, T-210516, 07/2022.
10. Hand Sanitizer by Rhombus 1-Propanol, 2-Propanol and Macetronium Ethyil Sulphate Solution, M/s. Aan Pharma Pvt Ltd, 816/1, Gujarath, Rakanpur, 292, 05/2022.