പതിനാറുകാരിയെ കൊലപ്പെടുത്താന്‍ ശ്രമം; യുവാവ് അറസ്റ്റില്‍
മണ്ണാര്‍ക്കാട് :തിരുവിഴാംകുന്നില്‍ പതിനാറുകാരിയെ വീട്ടില്‍ കയ റി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ യുവാവിനെ മണ്ണാര്‍ക്കാട് പൊലീസ് അറസ്റ്റു ചെയ്തു. ജംഷീര്‍ (20) ആണ് അറസ്റ്റിലായത്. ബുധ നാഴ്ച പൊലീസ് പെണ്‍കുട്ടി യുടെ മൊഴി രേഖപ്പെടുത്തി. പെണ്‍കുട്ടി യുമായി അടുപ്പത്തിലായി രുന്നുവെന്നും അടുത്തിടെ…