വിജയിയെ അനുമോദിച്ചു
തെങ്കര: തൃശൂര്‍ പിഎംജി കോളേജില്‍ വെച്ച് നടന്ന കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഇന്റര്‍ സോണ്‍ കരാട്ടെ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെ ടുത്ത രണ്ട് ഇനങ്ങളിലും ഗോള്‍ഡ് മെഡല്‍ നേടിയ ഫര്‍ഷാന പി പി യെ തെങ്കര പഞ്ചായത്ത് എംഎസ്എഫ് കമ്മിറ്റി അനുമോദിച്ചു. മണ്ഡലം യൂത്ത്…