അഗളി:അട്ടപ്പാടിയില്‍ കാണാതായ ആദിവാസി യുവാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.അഗളി പാലൂര്‍ കുളപ്പടി ഊ രിലെ മശണന്‍ (34) ആണ് മരിച്ചത്.ഊരിന് സമീപത്ത വനമേഖല യിലാണ് ഇയാളെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയ ത്.മൃതദേഹത്തിന് ഏതാനം ദിവസത്തെ പഴക്കമണ്ട്.മരിച്ച മശണനെതിരെ എക്‌സൈസ് കേസുണ്ടായിരുന്നു.ഇയാളെ ഒരാഴ്ചയായി കാണാനില്ലായിരുന്നു.തുടര്‍ന്നാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.