Day: July 27, 2021

ഉന്നത വിജയികളെ അനുമോദിച്ചു

അഗളി: അട്ടപ്പാടിയില്‍ എസ്എസ്എല്‍സി പരീക്ഷയില്‍ സമ്പൂര്‍ണ എപ്ലസ് നേടിയ ഗോത്ര വിദ്യാര്‍ത്ഥികളെ നമുക്ക് സംഘടിക്കാം ഉ ദ്യോഗസ്ഥ കൂട്ടായ്മ ആദരിച്ചു.12 വിദ്യാര്‍ത്ഥികളെയാണ് അനുമോദി ച്ചത്.കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് വിജയികളുടെ വീടുകളിലെ ത്തി കൂട്ടായ്മ പ്രവര്‍ത്തകര്‍ മൊമെന്റോ കൈമാറി. വിദ്യാര്‍ത്ഥിക ള്‍ക്ക് കരിയര്‍…

പ്ലസ്ടുവിന് കൊമേഴ്‌സ്,ഹ്യുമാനിറ്റീസ്,സയന്‍സ് കോഴ്‌സുകള്‍ പഠിക്കാന്‍ ആഗ്രഹിക്കുന്നവര്‍ അറിയാന്‍

മണ്ണാര്‍ക്കാട്: പത്താം ക്ലാസ് കഴിഞ്ഞ ശേഷം ഇനി പ്ലസ് ടുവിന് ഏത് ഗ്രൂപ്പ് തെരഞ്ഞെടുക്കണമെന്ന ആലോചനയിലായിരിക്കും ഇക്കുറി ഉപരിപഠന യോഗ്യത നേടിയ വിദ്യാര്‍ത്ഥികളെല്ലാം. എസ്എസ്എല്‍ സിക്ക് ശേഷം ഹയര്‍ സെക്കണ്ടറി തന്നെയാണ് പ്രധാന ഉപരിപഠന മേഖല.രാജ്യത്തും വിദേശത്തും ഏതു പ്രഫഷണല്‍ കോഴ്‌സുകളി…

നൊട്ടമലയില്‍ നിന്നും ചരക്ക് ലോറി താഴേക്ക് പതിച്ചു; ഡ്രൈവര്‍ക്കും സഹായിക്കും പരിക്ക്

മണ്ണാര്‍ക്കാട്: അരിലോഡുമായി വരികയായിരുന്ന ലോറി മണ്ണാര്‍ ക്കാട് നൊട്ടമല വളവില്‍ നിന്നും നിയന്ത്രണം വിട്ട് താഴെക്ക് പതിച്ച് ഡ്രൈവര്‍ക്കും സഹായിക്കും പരിക്കേറ്റു.മണ്ണാര്‍ക്കാട് കുന്തിപ്പുഴ സ്വ ദേശി നടുകാട്ടില്‍ ബാലകൃഷ്ണന്‍ (50),കോടതിപ്പടി കൊട്ടുകാട്ടില്‍ സുബൈര്‍ (50) എന്നിവര്‍ക്കാണ് പരിക്കേറ്റത്. താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച…

എല്ലാ അധ്യാപക നിയമനങ്ങള്‍ക്കും മുന്‍കാല പ്രാബല്യം അനുവദിക്കണം: സംയുക്ത അധ്യാപക സമിതി

പാലക്കാട്: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സംയുക്ത അധ്യാപക സ മിതി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഡിഡിഇ ഓഫീസിന് മുന്നില്‍ ധര്‍ണ നടത്തി.യു.ഡി.എഫ് ജില്ലാ കണ്‍വീനര്‍ പി.ബാല ഗോ പാല്‍ ഉദ്ഘാടനം ചെയ്തു.ജില്ലാ ചെയര്‍മാന്‍ ഷാജി.എസ് തെക്കേതില്‍ അധ്യക്ഷനായി.സംസ്ഥാന കണ്‍വീനര്‍ കരീം പടുകുണ്ടില്‍…

മിനര്‍വയില്‍ കുടിവെള്ളം മലിനമാക്കിയതായി പരാതി

അഗളി: ഷോളയൂര്‍ മിനര്‍വയില്‍ കുടിവെള്ളത്തിന് ഉപയോഗിച്ചിരു ന്ന കുളം മലിനപ്പെടുത്തിയതായി പരാതി.നാല്‍പ്പതോളം കുടുംബ ങ്ങള്‍ കുടിവെള്ളത്തിനായി ആശ്രയിക്കുന്ന കുളമാണിത്.നാപ്കിനു കള്‍,ഡയപ്പറുകള്‍ എന്നിവ അടങ്ങിയ ചാക്കുകളാണ് നിക്ഷേപിച്ചി രിക്കുന്നത്.ആരോഗ്യ പ്രവര്‍ത്തകര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.നടപടി ആവശ്യപ്പെട്ട് വാര്‍ഡ് അംഗം രാധാ കൃഷ്ണന്‍,ബ്ലോക്ക് അംഗം…

error: Content is protected !!