കുമരംപുത്തൂര്‍: ശക്തമായ കാറ്റില്‍ തെങ്ങു കടപുഴകി വീണ് വീടു തകര്‍ന്നു.കുമരംപുത്തൂര്‍ നെച്ചുള്ളി മരുതുകാട് കക്കൂത് ആമിന യുടെ വീടാണ് തകര്‍ന്നത്.ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയായിരു ന്നു സംഭവം.ഈ സമയം വീട്ടിലുണ്ടായിരുന്നവര്‍ ഭക്ഷണം കഴിക്കു കയായിരുന്നു.ഭാഗ്യം കൊണ്ട് ആര്‍ക്കും അപായമുണ്ടായില്ല. വിവര മറിഞ്ഞ് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മേരി സന്തോഷ്, വാര്‍ഡു മെമ്പര്‍മാരായ രാജന് ആമ്പാടത്ത്,ഖാദര്‍ കുത്തനിയില്‍ എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു.