മണ്ണാര്‍ക്കാട് :നെല്ലിപ്പുഴ ദാറുന്നജാത്ത് ഹയര്‍ സെക്കന്ററി സ്‌കൂള്‍ എന്‍ എസ് എസ് ,സ്‌കൗട്ട്സ് ആന്‍ഡ് ഗൈഡ് യൂണിറ്റുകളുടെ ആഭി മുഖ്യത്തില്‍ കോവിഡ് കാല റിലീഫ് പദ്ധതിക്ക് തുടക്കമായി. മണ്ണാ ര്‍ക്കാട് നഗരസഭ ചെയര്‍മാന്‍ സി മുഹമ്മദ് ബഷീര്‍ ഉദ്ഘാടനം ചെ യ്തു .വാര്‍ഡ് കൗണ്‍സിലര്‍ മുഹമ്മദ് ഇബ്രഹിം അധ്യക്ഷനായി .പ്രിന്‍ സിപ്പാള്‍ കെ മുഹമ്മദ് കാസ്സിം ,സി പി മൊയ്തീന്‍,എസ് എം മുഹമ്മദ് സര്‍ഫറാസ് ,കെ എച്ച് ഫഹദ് ,ഹസനുല്‍ ബന്ന ,പി ഹംസ,മുഹമ്മദ് റിഷഫാന്‍ ,സിയാദ് ,ആര്യ ,പവിത്ര എന്നിവര്‍ സംസാരിച്ചു.പദ്ധ തി യുടെ ഭഗമായി സാമ്പത്തിക പ്രയാസം അനുഭവിക്കുന്ന വിദ്യാര്‍ത്ഥി കള്‍ക്കുള്ള ഭക്ഷ്യ കിറ്റുകള്‍ വിതരണം ചെയ്തു .തുടര്‍ പരിപാടിയായി പഠനോപകരണങ്ങള്‍ ,ഓണ്‍ ലൈന്‍ പഠന സഹായം എന്നിവ നല്‍ കും.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!