മണ്ണാര്‍ക്കാട് കേളി കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തില്‍ ചാ ന്ദ്രദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച സെമിനാര്‍ രംഗനാഥന്‍ മാ സ്റ്റര്‍ ഉദ്ഘാടനം ചെയ്തു.കേളി പ്രസിഡന്റ് പി.എ.ഹസ്സന്‍മുഹമ്മദ് അ ധ്യക്ഷത വഹിച്ചു.ചൊവ്വയും ചൊവ്വദോഷവും ‘എന്ന വിഷയം കില റിസോഴ്‌സ്‌പേഴ്‌സണും മുന്‍ ശാസ്ത്രസാഹിത്യപരിഷത്ത് സംസ്ഥാ ന കമ്മിറ്റി അംഗവുമായ നാരായണന്‍കുട്ടി.സി. ഓണ്‍ലൈനായി അ വതരിപ്പിച്ചു.എം.വി.കൃഷ്ണന്‍കുട്ടിപ്രോഗാം കോ ഓര്‍ഡിനേറ്റ് ചെയ്തു. കേളി സെക്രട്ടറിഎം. ചന്ദ്രദാസന്‍, ട്രഷറര്‍ ശിവപ്രകാശ്, പി.അച്ചുത നുണ്ണി,വ്യാസന്‍ പി.എം. എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!