Day: July 16, 2021

സ്ത്രീ സുരക്ഷാ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു.

അലനല്ലൂര്‍: ലൈബ്രറി കൗണ്‍സിലിന്റെ ആഹ്വാന പ്രകാരം അലന ല്ലൂര്‍ കലാസമിതി പ്രൊ.പി.ഇ.ഡി.നമ്പൂതിരി വായനശാലയും, വനി താവേദിയും ചേര്‍ന്ന് സ്‌നേഹഗാഥ എന്ന പേരില്‍ സ്ത്രീ സുരക്ഷ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു. ഗൂഗിള്‍ മീറ്റ് വഴി നടന്ന പരിപാടി മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് അംഗം…

അമ്പലപ്പാറയിലെ ഭൂമിപ്രശ്‌നം:സംയുക്ത സര്‍വേ നടത്തണം:ബി.ജെ.പി

കോട്ടോപ്പാടം: തിരുവിഴാംകുന്ന്് അമ്പലപ്പാറയിലെ കര്‍ഷകരുടെ ഭൂമിയുമായി ബന്ധപ്പെട്ട വിഷയത്തില്‍ കുടിയേറ്റ കര്‍ഷകരേയും ക യ്യേറ്റക്കാരേയും ഒരു പോലെ കാണുന്ന വനം വകുപ്പിന്റെ നിലപാട് അംഗീകരിക്കാന്‍ കഴിയില്ലെന്ന് ബിജെപി ജില്ലാ സെക്രട്ടറി ബി മനോജ് പറഞ്ഞു.അമ്പലപ്പാറ ഭൂമി പ്രശ്‌നമുള്ള സ്ഥലം സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു…

മുസ്ലിം യൂത്ത് ലീഗ് നില്‍പ്പു സമരം നടത്തി

കോട്ടോപ്പാടം: ജുമുഅക്ക് അനുമതി നിഷേധം,ന്യൂനപക്ഷ കോച്ചിം ഗ് സെന്ററുകള്‍ അടച്ചു പൂട്ടല്‍,ഇന്ധന വില വര്‍ധന,വാക്‌സിന്‍ വി തരണത്തിലെ അപാകത, തുടങ്ങി കേന്ദ്ര, കേരള സര്‍ക്കാറുകളുടെ ജനവിരുദ്ധ നിലപാടുകള്‍ക്കെതിരെ സംസ്ഥാന കമ്മറ്റിയുടെ ആ ഹ്വാന പ്രകാരം മുസ്ലിം യൂത്ത് ലീഗ് എ. ബി…

ജനകീയ ഹോട്ടല്‍ മ്ണ്ണാര്‍ക്കാടും ആരംഭിച്ചു

മണ്ണാര്‍ക്കാട്: ഇരുപതു രൂപയ്ക്ക് ഉച്ചഭക്ഷണവുമായി ജനകീയ ഹോട്ട ല്‍ മണ്ണാര്‍ക്കാട് നഗരസഭയിലും പ്രവര്‍ത്തനമാരംഭിച്ചു.വിശപ്പു രഹി ത കേരളം പദ്ധതിയുടെ ഭാഗമായി പൊതുജനങ്ങള്‍ക്ക് കുറഞ്ഞ ചെലവില്‍ ഭക്ഷണം ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ നഗരസഭ ബസ് സ്റ്റാന്റിലാണ് ജനകീയ ഹോട്ടല്‍ തുറന്നത്.നഗരസഭ ചെയര്‍മാ ന്‍ സി…

പീഡന കേസ്; ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അറസ്റ്റില്‍

മണ്ണാര്‍ക്കാട്:പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിചെന്ന പരാതിയില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറെ മണ്ണാര്‍ക്കാട് പലീ സ് അറസ്റ്റു ചെയ്തു.കോട്ടോപ്പാടം കുടുംബാരോഗ്യ കേന്ദ്രത്തിലെ ജൂ നിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സുരേഷ് ജോര്‍ജ് വര്‍ഗീസാണ് അറ സ്റ്റിലായത്.പെണ്‍കുട്ടിയുടേയും,രക്ഷിതാക്കളുടേയും പരാതിയിലാ ണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്ന് പോലീസ് അറിയിച്ചു.…

കുളമ്പുരോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതം

മണ്ണാര്‍ക്കാട്: പാലക്കാട് ജില്ലയില്‍ കുളമ്പുരോഗ പ്രതിരോധത്തിനു ള്ള വാക്സിനേഷന്‍ ഊര്‍ജിതമാക്കി. മൃഗസംരക്ഷണ വകുപ്പിന്റെ ആ ഭിമുഖ്യത്തില്‍ നിലവില്‍ 2056 കന്നുകാലികളിലാണ് വാക്സിനേ ഷന്‍ നടത്തിയത്.രോഗം റിപ്പോര്‍ട്ട് ചെയ്ത ജില്ലയിലെ 17 പഞ്ചായത്തുക ളി ല്‍ രോഗബാധ കണ്ടെത്തിയ സ്ഥലത്തിന്റെ അഞ്ച് കിലോമീറ്റര്‍…

error: Content is protected !!