മണ്ണാര്‍ക്കാട്:പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിചെന്ന പരാതിയില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറെ മണ്ണാര്‍ക്കാട് പലീ സ് അറസ്റ്റു ചെയ്തു.കോട്ടോപ്പാടം കുടുംബാരോഗ്യ കേന്ദ്രത്തിലെ ജൂ നിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സുരേഷ് ജോര്‍ജ് വര്‍ഗീസാണ് അറ സ്റ്റിലായത്.പെണ്‍കുട്ടിയുടേയും,രക്ഷിതാക്കളുടേയും പരാതിയിലാ ണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്ന് പോലീസ് അറിയിച്ചു. പതി നഞ്ചുകാരിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ചുവെന്നാണ് കേസ്. സം ഭവത്തെ തുടര്‍ന്ന് മാനസിക സമ്മര്‍ദ്ദത്തിലായിരുന്ന കുട്ടിയെ കൗ ണ്‍സിലിംഗിന് വിധേയമാക്കിയതിനെ തുടര്‍ന്നാണ് മൂന്ന് മാസം മു മ്പ് നടന്ന പീഡന വിവരം രക്ഷിതാക്കള്‍ അറിഞ്ഞത് .കൗണ്‍സിലര്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ വിവരമറിയിക്കുകയും,ചൈല്‍ഡ് ലൈന്‍ പോലീസിന് വിവരം കൈമാറുകയുമായിരുന്നു.തുടര്‍ന്നാണ് സുരേഷ് ജോര്‍ജിനെ അറസ്റ്റ് ചെയ്തത്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!