അലനല്ലൂര്‍: ലൈബ്രറി കൗണ്‍സിലിന്റെ ആഹ്വാന പ്രകാരം അലന ല്ലൂര്‍ കലാസമിതി പ്രൊ.പി.ഇ.ഡി.നമ്പൂതിരി വായനശാലയും, വനി താവേദിയും ചേര്‍ന്ന് സ്നേഹഗാഥ എന്ന പേരില്‍ സ്ത്രീ സുരക്ഷ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു. ഗൂഗിള്‍ മീറ്റ് വഴി നടന്ന പരിപാടി മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് അംഗം സി.കെ.ജയശ്രീ ഉദ്ഘാടനം ചെയ്തു. പ്രിയ രാമനുണ്ണി അദ്ധ്യക്ഷയായി. ഷനൂജ്.കെ.കെ, സജിത്ത്, കെ.എ.സുദര്ശനകുമാര്, ബി.ജി.വേണുകുമാര്‍,പ്രിയ രാമാ നന്ദന്,ഷീബ.പി.എം തുടങ്ങിയവര്‍ സംസാരിച്ചു.