കോട്ടോപ്പാടം: ജുമുഅക്ക് അനുമതി നിഷേധം,ന്യൂനപക്ഷ കോച്ചിം ഗ് സെന്ററുകള്‍ അടച്ചു പൂട്ടല്‍,ഇന്ധന വില വര്‍ധന,വാക്സിന് വി തരണത്തിലെ അപാകത, തുടങ്ങി കേന്ദ്ര, കേരള സര്‍ക്കാറുകളുടെ ജനവിരുദ്ധ നിലപാടുകള്‍ക്കെതിരെ സംസ്ഥാന കമ്മറ്റിയുടെ ആ ഹ്വാന പ്രകാരം മുസ്ലിം യൂത്ത് ലീഗ് എ. ബി റോഡ് ശാഖ കമ്മറ്റി നില് പ്പ് സമരം സംഘടിപ്പിച്ചു.യൂത്ത് ലീഗ് പഞ്ചായത്ത് വൈസ് പ്രസിഡ ന്റ് സാലിം.സി, എം എസ് എഫ് ജില്ലാ വൈസ് പ്രസിഡന്റ് കെപി. അഫ്ലഹ്,സുഫൈല്‍ കല്ലിടുംബില്‍,ഫാസില്‍. പി, അഫ്സല്. കെ, സഫീര്‍.കെ,റാഫി നാലകത്ത്,റിദ്ഫാന്.കെ,റംഷാദ് കല്ലിടുംമ്പില്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.