അലനല്ലൂര്‍ :എസ്എസ്എല്‍സി പരീക്ഷയില്‍ ഉന്നത വിജയം നേടി യ വിദ്യാര്‍ത്ഥികളെ ഡിവൈഎഫ്‌ഐ എസ്എഫ്‌ഐ ഉപ്പുകുളം യൂ ണിറ്റ് അനുമോദിച്ചു.ഡിവൈഎഫ്‌ഐ എടത്തനാട്ടുകര മേഖല സെ ക്രട്ടറി കൃഷ്ണകുമാര്‍ ഉദ്ഘാടനം ചെയ്തു.സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം ഷൈലജ,പിലാച്ചോല ബ്രാഞ്ച് സെക്രട്ടറി ജയകൃഷ്ണന്‍, പഞ്ചാ യത്ത് അംഗം നൈസി ബെന്നി,ഡിവൈഎഫ്‌ഐ യൂണിറ്റ് സെക്രട്ടറി ഗഫൂര്‍,ട്രഷറര്‍ സുരേഷ്,എസ്എഫ്‌ഐ ലോക്കല്‍ കമ്മിറ്റി പ്രസിഡ ന്റ് ലിനു, അഖില്‍, വിജേഷ്, സുഹൈല്‍, അബൂബക്കര്‍, അജിം സാലിം,ടോമി പോര്‍ക്കാട്ടില്‍,കാപ്പില്‍ ഷംസുദ്ദീന്‍, ചാത്തന്‍, കൊട ക്കാടന്‍ ഗഫൂര്‍,ഉമ്മര്‍ മന്തിയില്‍ എന്നിവര്‍ പങ്കെടുത്തു.
