Day: July 14, 2021

കടുവയെ പിടിക്കണം; എം.പി, കളക്ടർ, സി.സി.എഫ് എന്നിവർക്ക് നിവേദനം നൽകി

എടത്തനാട്ടുകര: ഉപ്പുകുളത്ത് പരിഭ്രാന്തി പരത്തി വിഹരിക്കുന്ന കടുവയെ പിടികൂടണമെന്നാവശ്യപ്പെട്ട് ഉപ്പുകുളം പൗരസമിതി വി.കെ ശ്രീകണ്ഠൻ എം.പി, ജില്ലാ കളക്ടർ മൃൺമയി ജോഷി, സി. സി.എഫ് എന്നിവർക്ക് നിവേദനം നൽകി. പ്രദേശത്തെ നിലവിലെ സാഹചര്യവും കടുവയെ പിടിക്കൂടേണ്ടതിൻ്റെ ആവശ്യകതയും പൗരസമിതി ഭാരവാഹികൾ ശ്രദ്ധയിൽപ്പെടുത്തി.…

മരം വീണ് വീടിൻ്റെ മേൽക്കൂര തകർന്നു

അലനല്ലൂർ: മരം പൊട്ടിവീണ് വീടിൻ്റെ മേൽക്കൂര തകർന്നു. കർ ക്കിടാംകുന്ന് കാനംകോടിലെ കല്ലൻ ഉമ്മറിൻ്റെ വീടിൻ്റെ മേൽക്കൂ രയാണ് ഭാഗികമായി തകർന്നത്. ചൊവ്വാഴ്ച്ച രാവിലെ 11 മണിയോ ടെ സമീപത്തെ തേക്ക് വീടിൻ്റെ മുകളിലേക്ക് പൊട്ടിവീഴുകയായി രുന്നു. അപകടസമയത്ത് വീടിനകത്ത് ആളുകളുണ്ടായിരുന്നെ…

കരടിയോട്ടിൽ കാട്ടാനകളുടെ താണ്ഡവം തുടരുന്നു

കർഷകർ ദുരിതത്തിൽ അലനല്ലൂർ: തിരുവിഴാംകുന്ന് കരടിയോട്ടിൽ തുടർച്ചയായുണ്ടാകു ന്ന കാട്ടാനകളുടെ താണ്ഡവത്തിൽ ദുരിതത്തിലായി കർഷകർ. ഒരാഴ്ച്ചക്കുള്ളിൽ ആയിരത്തിലധികം വാഴകളാണ് കാട്ടാനകൾ നശിപ്പിച്ചത്. ചൊവ്വാഴ്ച പുലർച്ചയോടെ തോട്ടപായി പാടശേഖരത്തിറ ങ്ങിയ കാട്ടാനകൾ ഓടക്കുഴി ഷാഫിയുടെ 400 കുലച്ച വാഴകൾ നശിപ്പിച്ചു. ഓണവിപണി ലക്ഷ്യമാക്കി…

പുനരുദ്ധീകരണ സാധ്യതയുള്ള വ്യവസായങ്ങള്‍ക്ക് 15 ലക്ഷം ധനസഹായം

മണ്ണാര്‍ക്കാട്: പാലക്കാട് ജില്ലയില്‍ വിവിധ കാരണത്താല്‍ ആറ് മാ സക്കാലത്തിലധികമായി പ്രവര്‍ത്തനരഹിതമായതും, പുനരുദ്ധീ കരണ സാധ്യതയുള്ളതുമായ വ്യവസായങ്ങള്‍ക്ക് ജില്ലാ വ്യവസായ കേന്ദ്രം പരമാവധി 15 ലക്ഷം ധനസഹായം അനുവദിക്കുന്നു.സംരം ഭങ്ങളുടെ പുനരുദ്ധീകരണത്തിനും, കെട്ടിടം, യന്ത്രങ്ങള്‍ പുനസ്ഥാ പിക്കുന്നതിനും പുനരുദ്ധാരണ പദ്ധതിരേഖയുടെ അടിസ്ഥാന…

ലോക് ഡൗണ്‍ നിയന്ത്രണങ്ങള്‍:
സര്‍ക്കാര്‍ പൊതുസമൂഹത്തിന്റെ ആശങ്കയകറ്റണം: അലനല്ലൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ്

അലനല്ലൂര്‍:അലനല്ലൂര്‍: അങ്ങാടികളിലെ തിരക്ക് ഒഴിവാക്കുന്നതിന് എല്ലാ വ്യാപാര സ്ഥാപനങ്ങളും എല്ലാ ദിവസവും ജീവനക്കാര്‍ക്ക് ഷി ഫ്റ്റ് സമ്പ്രദായം ഏര്‍പ്പെടുത്തി രാവിലെ ഏഴു മണി മുതല്‍ രാത്രി പത്ത് മണി വരെ പ്രവര്‍ത്തിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കണമെ ന്ന് അലനല്ലൂര്‍ ഗ്രാമ പഞ്ചായത്ത്…

error: Content is protected !!