അലനല്ലൂർ: മരം പൊട്ടിവീണ് വീടിൻ്റെ മേൽക്കൂര തകർന്നു. കർ ക്കിടാംകുന്ന് കാനംകോടിലെ കല്ലൻ ഉമ്മറിൻ്റെ വീടിൻ്റെ മേൽക്കൂ രയാണ് ഭാഗികമായി തകർന്നത്. ചൊവ്വാഴ്ച്ച രാവിലെ 11 മണിയോ ടെ സമീപത്തെ തേക്ക് വീടിൻ്റെ മുകളിലേക്ക് പൊട്ടിവീഴുകയായി രുന്നു. അപകടസമയത്ത് വീടിനകത്ത് ആളുകളുണ്ടായിരുന്നെ ങ്കി ലും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. വില്ലേജ് ഓഫീസർ വീട് സന്ദർ ശിച്ച് നാശനഷ്ടം വിലയിരുത്തി.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!