ഹോപ്‌സ് ഡിവൈഎഫ്‌ഐക്ക്
പിപിഇ കിറ്റുകള്‍ നല്‍കി
അലനല്ലൂര്‍: ഹോപ്‌സ് ഓഫ് മുറിയക്കണ്ണി ഡിവൈഎഫ്‌ഐ മുറിയ ക്കണ്ണി യൂണിറ്റിന് പിപിഇ കിറ്റ് നല്‍കി.ഹോപ്‌സ് പ്രതിനിധി ഉമ്മര്‍ കൊങ്ങത്ത് ആര്‍ആര്‍ടി വളണ്ടിയര്‍ ആലിക്കല്‍ നുസൈബിന് കിറ്റു കള്‍കൈമാറി.സല്‍മാന്‍ തോട്ടുങ്ങല്‍,അര്‍ഷാദ് ചാച്ചിപ്പാടന്‍, ബിലാ ല്‍ തയ്യില്‍,ആഷിഖ് പൂതാനി,ഫര്‍ഹാന്‍ മലയില്‍,അബ്ബാസ് കൊങ്ങ ത്ത് എന്നിവര്‍…