താലൂക്ക് ആശുപത്രിയില്‍ ഒപി ബഹിഷ്‌കരിച്ചു
മണ്ണാര്‍ക്കാട്: മാവേലിക്കര ജില്ലാ ആശുപത്രിയില്‍ ഡ്യൂട്ടി ഡോക്ടറെ മര്‍ദ്ദിച്ച സംഭവത്തിലെ പ്രതിയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയില്‍ ഡോക്ടര്‍മാര്‍ സ്‌പെഷ്യാലിറ്റി ഒപികളും ജനറല്‍ ഒപിയും വെള്ളിയാഴ്ച ഒരു മണിക്കൂര്‍ നിര്‍ത്തി വെ ച്ച് പ്രതിഷേധിച്ചു.കേരള ഗവ മെഡിക്കല്‍ ഓഫീസേഴ്‌സ് അസോസി…