Day: June 7, 2021

പെട്രോള്‍ വിലവര്‍ധനവില്‍ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധിച്ചു

മണ്ണാര്‍ക്കാട്:കോവിഡ് 19 മഹാമാരി പടര്‍ന്ന് പിടിക്കുന്ന സമയത്തും പെട്രോള്‍ വില വര്‍ധിപ്പിച്ച് ലിറ്റിന് നൂറ് രൂപയാക്കിയ കേന്ദ്ര സര്‍ക്കാ ര്‍ നടപടിയില്‍ യൂത്ത് കോണ്‍ഗ്രസ് മണ്ണാര്‍ക്കാട് മുനിസിപ്പല്‍ കമ്മറ്റി പ്രതിഷേധിച്ചു.വിലവര്‍ധിക്കുന്ന സാഹചര്യത്തില്‍ കേരളത്തില്‍ പെട്രോളിന് സബ്ഡിസി നല്‍കാത്ത സംസ്ഥാന സര്‍ക്കാര്‍ നിലപാട്…

ബിജെപി പ്രതിഷേധ സമരം നടത്തി

കോട്ടോപ്പാടം:കേന്ദ്ര ഭക്ഷ്യഭദ്രത കിറ്റ് വിതരണത്തില്‍ അഴിമതി ആരോപിച്ച് ബിജെപി പ്രവര്‍ത്തകര്‍ കോട്ടോപ്പാടം കെഎഎച്ച്എ ച്ച്എസ് സ്‌കൂളിന് മുന്നില്‍ പ്രതിഷേധ സമരം നടത്തി.സര്‍ക്കാര്‍ യുപി വിഭാഗം കുട്ടികള്‍ക്ക് രണ്ട് ലിറ്റര്‍ വെളിച്ചെണ്ണ അനുവദിച്ച തില്‍ ഒരു ലിറ്റര്‍ മാത്രമേ കിറ്റില്‍ ലഭ്യമായുള്ളൂവെന്നാണ് ബി…

error: Content is protected !!