Day: June 1, 2021

പൂര്‍ണമായി അടച്ചിട്ട പ്രദേശങ്ങളിലെ വ്യാപാര വ്യവസായ സ്ഥാപനങ്ങള്‍ ശുചീകരിക്കാന്‍ അനുമതി

മണ്ണാര്‍ക്കാട്: പാലക്കാട് ജില്ലയില്‍ പൂര്‍ണ്ണമായ അടച്ചിടല്‍ പ്രഖ്യാപി ച്ച പ്രദേശങ്ങളിലെ വ്യാപാര വ്യവസായ സ്ഥാപനങ്ങള്‍ വൃത്തിയാ ക്കുന്നതിന് ജൂണ്‍ അഞ്ച് ഉച്ചയ്ക്ക് ഒന്ന് വരെ തുറക്കാന്‍ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണ്‍ കൂടിയായ ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി അനുമതി…

error: Content is protected !!