കോട്ടോപ്പാടം :കോവിഡ് ബാധിതരായ കുടുംബങ്ങള്‍ പേറുന്ന പ്രതി സന്ധിയില്‍ കരുതലുമായി യുവത.കോട്ടോപ്പാടം പഞ്ചായത്തിലെ കണ്ടമംഗലം പ്രദേശത്ത് കോവിഡ് ബാധിതരായ കുടുംബങ്ങള്‍ക്ക് യൂത്ത് കെയറിന്റെ നേതൃത്വത്തില്‍ ഭക്ഷ്യകിറ്റുകളും മരുന്നുകളും എത്തിച്ച് നല്‍കി.ശിഹാബ്,മുഹമ്മദാലി,ഉമറുല്‍ അമീന്‍,കൃഷ്ണ, സമദ്,മുനീര്‍,സമീര്‍,അഭിലാഷ്,ഫിറോസ്,കൊച്ചുനാരായണന്‍,അസീസ് ചെറുമലയില്‍ എന്നിവര്‍ നേതൃത്വം നല്‍കി.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!