മണ്ണാര്‍ക്കാട്: നിയോജകമണ്ഡലം എംഎല്‍എയായി അഡ്വ എന്‍ ഷം സുദ്ദീന്‍ സത്യപ്രതിജ്ഞ ചെയ്തു.മണ്ഡലത്തില്‍ നിന്നും മൂന്നാം തവ ണയാണ് എംഎല്‍എയായി തെരഞ്ഞെടുക്കപ്പെടുന്നത്.5870 വോട്ടി ന്റെ ഭൂരിപക്ഷത്തിലാണ് ഷംസുദ്ദീനിന്റെ ഇത്തവണത്തെ വിജയം. മലപ്പുറം തിരൂര്‍ സ്വദേശിയായ എന്‍ ഷംസുദ്ദീന്‍ 2011ലാണ് മണ്ണാര്‍ ക്കാട് നിയോജക മണ്ഡലത്തില്‍ ആദ്യമായി മത്സരിക്കുന്നത്. പതിന ഞ്ചാം നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഷംസുദ്ദീന്‍ ഇന്ന് പ്രോടെം സ്പീക്കര്‍ പിടിഎ റഹീമിന് മുമ്പാകെയാണ് സത്യപ്ര തിജ്ഞ ചെയ്തത്.പാലക്കാട് ജില്ലയില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട മറ്റ് എം എല്‍എമാരും സത്യപ്രതിജ്ഞ ചെയ്തു.നിയോജക മണ്ഡലം, സ്ഥാനാ ര്‍ത്ഥി,ഭൂരിപക്ഷം എന്നിവ ക്രമത്തില്‍
ചിറ്റൂര്‍-കെ.കൃഷ്ണന്‍കുട്ടി
ഭൂരിപക്ഷം- 33878
സിറ്റിംഗ് എം.എല്‍.എയാണ്
തൃത്താല- എം.ബി രാജേഷ്
ഭൂരിപക്ഷം – 3173.
നിയമസഭയിലേക്ക് ആദ്യം
നെന്മാറ- കെ.ബാബു
ഭൂരിപക്ഷം – 28704
സിറ്റിംഗ് എം.എല്‍.എയാണ്
ആലത്തൂര്‍- കെ.ഡി പ്രസേനന്‍
ഭൂരിപക്ഷം – 34118
സിറ്റിംഗ് എം.എല്‍.എയാണ്
പാലക്കാട്- ഷാഫി പറമ്പില്‍
ഭൂരിപക്ഷം – 3859
സിറ്റിംഗ് എം.എല്‍.എയാണ്
പട്ടാമ്പി – മുഹമ്മദ് മുഹ്സിന്‍
ഭൂരിപക്ഷം – 17974
സിറ്റിംഗ് എം.എല്‍.എയാണ്
മലമ്പുഴ – എ.പ്രഭാകരന്‍
ഭൂരിപക്ഷം- 25734.
നിയമസഭയിലേക്ക് ആദ്യം
കോങ്ങാട്- അഡ്വ.കെ ശാന്തകുമാരി
ഭൂരിപക്ഷം- 27219
നിയമസഭയിലേക്ക് ആദ്യം
ഷൊര്‍ണൂര്‍ – പി.മമ്മിക്കുട്ടി
ഭൂരിപക്ഷം – 36674
നിയമസഭയിലേക്ക് ആദ്യം
ഒറ്റപ്പാലം – അഡ്വ. കെ പ്രേംകുമാര്‍
ഭൂരിപക്ഷം- 15152
നിയമസഭയിലേക്ക് ആദ്യം
തരൂര്‍- പി.പി സുമോദ്
ഭൂരിപക്ഷം – 24531
നിയമസഭയിലേക്ക് ആദ്യം