പാലക്കാട്: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ലോക്ഡൗൺ നിയന്ത്രണങ്ങൾ നിലവിലുളളതിനാൽ അനധികൃത മദ്യ നിർമ്മാണം, മദ്യ-മയക്കുമരുന്ന് വിപണനം, കടത്ത് എന്നിവയ്ക്ക് സാധ്യതയുള്ളതിനാൽ അനധികൃത മദ്യ നിർമ്മാണം, മദ്യ വിപണ നം, മയക്കുമരുന്ന് കടത്ത് എന്നിവ സംബന്ധിച്ച പരാതികളും രഹ സ്യ വിവരങ്ങളും അറിയിക്കാൻ എക്സൈസ് വകുപ്പിന്റെ കൺ ട്രോൾറൂം സജ്ജമാണെന്ന് എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ അ റിയിച്ചു. കൺട്രോൾ റൂമിൽ അറിയിക്കുന്ന വിവരങ്ങൾ രഹസ്യമാ യി സൂക്ഷിക്കുന്നതാണ്.

ചുവടെയുള്ള നമ്പറുകളിൽ വിവരങ്ങൾ അറിയിക്കാം

ജില്ലാതല കൺട്രോൾ റൂം – 0491 2505897

എക്സൈസ്
എൻഫോഴ്സ്മെൻ്റ് സ്പെഷ്യൽ സ്ക്വാഡ് – 0491 2526277

എക്സൈസ് സർക്കിൾ ഓഫീസ്, പാലക്കാട് – 0491 2539260, 09400069430

എക്സൈസ് സർക്കിൾ ഓഫീസ്, ആലത്തൂർ – 0492 2222474, 09400069612

എക്സൈസ് സർക്കിൾ ഓഫീസ്, ഒറ്റപ്പാലം – 0466 2244488, 09400069616

എക്സൈസ് സർക്കിൾ ഓഫീസ്, മണ്ണാർക്കാട് – 0492 4225644, 09400069614

എക്സൈസ് സർക്കിൾ ഓഫീസ്, ചിറ്റൂർ – 0492 3222271, 09400069610

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!