തച്ചമ്പാറ:കോവിഡ് ബാധിതനായി മരിച്ച തച്ചമ്പാറ സ്വദേശിയുടെ മൃതദേഹം ശിഫ ആംബുലന്‍സ് ഡ്രൈവര്‍ ജംഷീദിന്റെ നേതൃത്വ ത്തില്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് ഖബറടക്കി. പെരിന്ത ല്‍ മണ്ണയിലെ സ്വകാര്യ ആശുപത്രിയിലാണ് തച്ചമ്പാറ സ്വദേശി ചികി ത്സയിലായിരുന്നത്.തുടര്‍ന്ന് മരണം സംഭവിക്കുകയാ യിരുന്നു. ആ ശുപത്രിയില്‍ നിന്നും എത്തിച്ച മൃതദേഹം ശിഫ ആംബുലന്‍സ് ഡ്രൈവര്‍ ജംഷീദ്,കാസിം തച്ചമ്പാറ,റിയാസ് തച്ചമ്പാറ, ഹംസ പിച്ച ളമുണ്ട എന്നിവരുടെ നേതൃത്വത്തിലാണ് ഇന്നലെ രാത്രി എട്ടരയോ ടെയാണ് കോവിഡ് ബാധിതന്റെ മൃതദേഹം എടായ്ക്കല്‍ ജുമാമ സ്ജിദില്‍ ഖബറടക്കിയത്.ഇതിനും മുമ്പും ഇത്തരം സേവന പ്രവര്‍ത്ത നങ്ങള്‍ ജംഷീദും സുഹൃത്തുക്കളും നടത്തിയിട്ടുണ്ട്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!