പാലക്കാട്: കോവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി പൊതുജന ങ്ങള്‍ നേരിട്ട് ഓഫീസില്‍ എത്താതെ പരമാവധി ഓണ്‍ലൈന്‍ സം വിധാനം ഉപയോഗപ്പെടുത്തുന്നതിനായി  മോട്ടോര്‍ വാഹന വകു പ്പിന്റെ വിവിധ സേവനങ്ങള്‍ക്ക് ഓണ്‍ലൈന്‍ സംവിധാനം ആരം ഭിച്ചു. ഓണ്‍ലൈന്‍ സേവനങ്ങള്‍ക്കായി രാവിലെ 10 മുതല്‍ വൈകി ട്ട് അഞ്ച് വരെയുള്ള സമയങ്ങളില്‍ താഴെ പറയുന്ന നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്ന് റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ പി. ശിവകുമാര്‍ അറിയിച്ചു.

റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസ്, പാലക്കാട് – 0491 2505741

സബ് റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസ്, ആലത്തൂര്‍ – 04922 224909

സബ് റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസ്, ചിറ്റൂര്‍ – 04923 222677

സബ് റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസ്, ഒറ്റപ്പാലം – 0466 2247064

സബ് റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസ്, പട്ടാമ്പി – 0466 2214182

സബ് റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസ്, മണ്ണാര്‍ക്കാട് – 04924 223090

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!