Month: May 2021

ലക്ഷദ്വീപിലെ ജനാധിപത്യ ധ്വംസനത്തിന് അറുതി വരുത്തണം:എടത്തനാട്ടുകര ജനകീയകൂട്ടായ്മ

അലനല്ലൂര്‍: ലക്ഷദ്വീപില്‍ നടക്കുന്ന ജനാധിപത്യ ധ്വംസനത്തിനും അനീതിക്കും അറുതിവരുത്താന്‍ അധികാരികള്‍ തയ്യാറാകണ മെന്ന് എടത്തനാട്ടുകര ജനകീയകൂട്ടായ്മ ഓണ്‍ലൈനില്‍ ചേര്‍ന്ന പ്രതിഷേധ യോഗം ആവശ്യപ്പെട്ടു. മതേതരത്വവും ജനാധിപത്യവും കാത്തുസൂക്ഷിക്കുന്ന ഇന്ത്യന്‍ ഭരണഘടന പൗരന്മാര്‍ക്ക് ഉറപ്പുനല്‍കുന്ന മൗലികാവകാശങ്ങള്‍ കാറ്റില്‍പ്പറത്തി വികസനത്തിന്റെ പേരില്‍ പുറത്തിറക്കുന്ന വി…

ഡിവൈഎഫ്‌ഐ പൊതിച്ചോര്‍ വിതരണം നടത്തി

അലനല്ലൂര്‍:മാളിക്കുന്ന് പ്രദേശത്ത് കോവിഡ് ബാധിതര്‍ക്കും പ്രാഥ മിക സമ്പര്‍ക്കം മൂലം സമ്പര്‍ക്ക വിലക്കില്‍ കഴിയുന്നവര്‍ക്കും അതിഥി തൊഴിലാളികള്‍ക്കും പൊതിച്ചോറെത്തിച്ച് നല്‍കി ഡിവൈഎഫ്‌ഐ മാളിക്കുന്ന് യൂണിറ്റ് പ്രവര്‍ത്തകര്‍ എത്തിച്ച് നല്‍കി.വീടുകളില്‍ നിന്നും ശേഖരിച്ച പൊതിച്ചോറാണ് വിതരണം ചെയ്തത്.അലനല്ലൂര്‍ മേഖല ഭാരവാഹി ഫിറോസ് ബാബു…

വഴങ്ങല്ലി ചാവാലി തോട് പാലം തുറന്നു

അലനല്ലൂര്‍:മലപ്പുറം ജില്ലയില്‍ ട്രിപ്പിള്‍ ലോക്ക് ഡൗണിനെ തുടര്‍ന്ന് അടച്ചിട്ടിരുന്ന വഴങ്ങല്ലി ചാവാലി തോട് പാലം തുറന്നു.അലനല്ലൂര്‍ ടൗണ്‍ വാര്‍ഡ് അംഗം പി മുസ്തഫ,അലനല്ലൂര്‍ ഡിവിഷന്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം വി.അബ്ദുള്‍ സലീം എന്നിവരുടെ സാന്നിദ്ധ്യ ത്തിലാണ് പാലം തുറന്നത്.പോലീസ് നിര്‍ദേശപ്രകാരമായിരുന്നു നടപടി.കോവിഡ്…

പ്രതിസന്ധിയുടെ കാലത്ത് യുവതയുടെ കരുതല്‍

അലനല്ലൂര്‍ :മുറിയക്കണ്ണി എഎല്‍പി സ്‌കൂളിലെ മുന്നൂറോളം കുട്ടി കള്‍ക്കായി നൂറ് ചാക്ക് അരി യൂത്ത് കോണ്‍ഗ്രസ് യൂത്ത് കെയര്‍ പ്രവ ര്‍ത്തകര്‍ പാക്ക് ചെയ്ത് നല്‍കി. മൂന്ന് മുറികളിലായി ഇരുന്ന് സാമൂഹി ക അകലം പാലിച്ചാണ് അരി പാക്ക് ചെയ്തത്.വസീം അഹമ്മദ്,…

നിര്യാതയായി

കുമരംപുത്തൂര്‍: സൗത്ത് പള്ളിക്കുന്ന് മര്‍ഹൂംകിളയില്‍ ഹംസയുടെ ഭാര്യ നഫീസ (71) നിര്യാതയായി.ചെര്‍പ്പുളശ്ശേരി സിസിഎന്‍ മണ്ണാര്‍ ക്കാട് ബ്യൂറോ റിപ്പോര്‍ട്ടര്‍ അര്‍ഷാദിന്റെ ഉമ്മുമ്മയാണ്. മക്കള്‍: മുഹമ്മദലി, ആയിഷ, നാസര്‍,യൂസഫ്, അബുബക്കര്‍, അസീസ് ഫൈസി,സാലിഹ്,സലീം ഫൈസി,ഫാത്തിമ,ഹസ്സൈനാര്‍ കമാലി അന്‍വരി. മരുമക്കള്‍: മജീദ്,സൈനുദ്ധീന്‍.

പച്ചക്കറി കിറ്റുകള്‍ വിതരണം ചെയ്തു

അലനല്ലൂര്‍: ടൗണ്‍ വാര്‍ഡിലെ എല്ലാ കുടുംബങ്ങള്‍ക്കും സമീപ പ്രദേശങ്ങളായ സിനിമാക്കുന്ന്,പാക്കത്ത് കോളനി,നെന്‍മിനിശ്ശേരി തുടങ്ങിയ ഭാഗങ്ങളിലും പച്ചക്കറി കിറ്റുകള്‍ വിതരണം ചെയ്തു.ടൗണ്‍ വാര്‍ഡ് അംഗം പി മുസ്തഫയുടേയും അലനല്ലൂര്‍ ഡിവിഷന്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം വി അബ്ദുള്‍ സലീമിന്റേയും നേതൃത്വത്തിലാ ണ് 800…

സാമൂഹിക അടുക്കളയിലേക്ക് സഹായവുമായി ഡി.എച്ച്.എച്ച്.എസ് നെല്ലിപ്പുഴ ജീവനക്കാര്‍

മണ്ണാര്‍ക്കാട് :നഗരസഭയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സാമൂഹിക അടുക്കളയിലേക്ക് ആവശ്യമായ ഒരു ദിവസത്തെക്കുള്ള അരി ഉള്‍പ്പടെയുള്ള പലചരക്ക്, പച്ചക്കറി സാധനങ്ങളും മറ്റൊരു ദിവസ ത്തേക്കുള്ള നൂറ് കിലോ ചിക്കനും നല്‍കി ഡി.എച്ച് .എച്ച്.എസ് ജീവ നക്കാര്‍ മാതൃകയായി. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ കെ.മുഹമ്മദ് കാസി…

സിഐടിയു സ്ഥാപക ദിനംആചരിച്ചു

മണ്ണാര്‍ക്കാട്:സിഐടിയു സ്ഥാപക ദിനം മണ്ണാര്‍ക്കാട് ഡിവിഷന്‍ കമ്മിറ്റി സമുചിതമായി ആചരിച്ചു.ഡിവിഷന്‍ സെക്രട്ടറി കെപി മസൂദ് പതാക ഉയര്‍ത്തി.കണ്‍സ്യൂമര്‍ ഫെഡ് വര്‍ക്കേഴ്‌സ് അസോ സിയേഷന്‍ (സിഐടിയു) ജില്ലാ സെക്രട്ടറി കെ പി ജയരാജ് അധ്യ ക്ഷനായി.കെപി അഷ്‌റഫ്,റഷീദ് ബാബു,ആഷിക്ക് എംപി എന്നി വര്‍…

ദേശീയപാതയില്‍ റബ്ബര്‍ പാല്‍ ഒഴുകി; വാഹനങ്ങള്‍ക്ക് അപകടകെണിയായി

മണ്ണാര്‍ക്കാട് :ദേശീയപാതയില്‍ റബ്ബര്‍ പാല്‍ ഒഴുകിയതിനെ തുടര്‍ന്ന് ഇരുചക്രവാഹനങ്ങള്‍ തെന്നി വീണു.എംഇഎസ് കല്ലടി കോളേജിന് മുന്‍വശത്താണ് സംഭവം.വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ വട്ടമ്പലത്ത് നിന്നും ഫയര്‍ഫോഴ്സ് അംഗങ്ങള്‍ എത്തി സോപ്പ് പൊടി വീതറി കഴുകി വൃത്തിയാക്കി.യുഎല്‍സിസി തൊഴിലാളികള്‍ മണല്‍ വിതറുകയും ചെയ്തു.വട്ടമ്പലം ഫയര്‍ സ്റ്റേഷന്‍…

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10 ശതമാനത്തില്‍ കൂടുതലുള്ള തദ്ദേശ സ്ഥാപനങ്ങളില്‍ ഡി.സി.സി ആരംഭിക്കാന്‍ നിര്‍ദ്ദേശം

പാലക്കാട്: കോവിഡ് രോഗ പ്രതിരോധത്തിന്റെ ഭാഗമായി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10 ശതമാനത്തില്‍ കൂടുതല്‍ വരുന്ന എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ഒരു ഡൊമിസിലറി കെയര്‍ സെന്റര്‍ എങ്കിലും ആരംഭിക്കാന്‍ ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി നിര്‍ദ്ദേശം നല്‍കി. ഇത് സംബന്ധിച്ച…

error: Content is protected !!