അലനല്ലൂര്‍:മാളിക്കുന്ന് പ്രദേശത്ത് കോവിഡ് ബാധിതര്‍ക്കും പ്രാഥ മിക സമ്പര്‍ക്കം മൂലം സമ്പര്‍ക്ക വിലക്കില്‍ കഴിയുന്നവര്‍ക്കും അതിഥി തൊഴിലാളികള്‍ക്കും പൊതിച്ചോറെത്തിച്ച് നല്‍കി ഡിവൈഎഫ്‌ഐ മാളിക്കുന്ന് യൂണിറ്റ് പ്രവര്‍ത്തകര്‍ എത്തിച്ച് നല്‍കി.വീടുകളില്‍ നിന്നും ശേഖരിച്ച പൊതിച്ചോറാണ് വിതരണം ചെയ്തത്.അലനല്ലൂര്‍ മേഖല ഭാരവാഹി ഫിറോസ് ബാബു സി പി , സഖാക്കളായ സാദിക്കലി വളപ്പില്‍ , അഖില്‍ ടി ഷെമീര്‍ കളത്തില്‍ എന്നിവര്‍ നേതൃത്വം നല്‍കി.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!