അലനല്ലൂര്‍ :മുറിയക്കണ്ണി എഎല്‍പി സ്‌കൂളിലെ മുന്നൂറോളം കുട്ടി കള്‍ക്കായി നൂറ് ചാക്ക് അരി യൂത്ത് കോണ്‍ഗ്രസ് യൂത്ത് കെയര്‍ പ്രവ ര്‍ത്തകര്‍ പാക്ക് ചെയ്ത് നല്‍കി. മൂന്ന് മുറികളിലായി ഇരുന്ന് സാമൂഹി ക അകലം പാലിച്ചാണ് അരി പാക്ക് ചെയ്തത്.വസീം അഹമ്മദ്, ഷൗ ക്കത്ത്,മുന്ന ശഹബാസ്,ഫെബിന്‍,സന്ദീപ്,ഷഫീഖ്,ഷഹല്‍ സാബു, രജീഷ്,അനൂപ്,സന്തോഷ്,ഷിനോബ്,വസീം,സുഹൈല്‍,മുഹമ്മദാലി,തസ്രീഫ്,റഷീദ് കോരത്ത് എന്നിവര്‍ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!