പാലക്കാട്: ജില്ലാ തിരഞ്ഞെടുപ്പ് വിഭാഗം ഇലക്ഷന്‍ ഡെപ്യൂട്ടി കല ക്ടറായി വി.ഇ അബ്ബാസ് ഡിസംബര്‍ ഒന്നിന് ചുമതലയേറ്റു. കൊച്ചി മെട്രോയില്‍ തഹസില്‍ദാരായിരുന്നു. നിലവില്‍ പാലക്കാട് നാഷ ണല്‍ ഹൈവേ ഡെപ്യൂട്ടി കലക്ടറാണ്.  2020 ഒക്ടോബര്‍ 19 ന് ചുമ തലയേറ്റ  ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ ടി.ജി ഗോപകുമാറിന് കോ വിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് വി.ഇ അബ്ബാസിന് ചുമതല കൈമാറിയത്. തൊടുപുഴ സ്വദേശിയാണ്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!