യുഇഎ:യുഎഇയിലെ മണ്ണാര്‍ക്കാട്ടുകാരുടെ സാംസ്‌കാരിക സംഘ ടനയായ മണ്ണാര്‍ക്കാട് എക്‌സ്പാട്രിയേറ്റ് എംപവര്‍മെന്റ് ടീം (മീറ്റ് യുഎഇ) ഒന്നാം വാര്‍ഷിക പൊതുയോഗവും യുഎഇ 49-ാമത് ദേശീ യദിനാഘോഷവും സംഘടിപ്പിച്ചു.ഉപദേശക സമിതി ചെയര്‍മാന്‍ മജീദ് അണ്ണാന്‍തൊടി അധ്യക്ഷനായി.വനിത വിഭാഗം പ്രസിഡന്റ് സൗമ്യ സുരേഷ് അനുശോചന പ്രമേയവും സെക്രട്ടറി അനൂജ ശെരീ ഫ് നാഷണല്‍ ഡേ പ്രമേയവും ജനറല്‍ സെക്രട്ടറി ജംഷി ബാച്ചി പ്രവ ര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ സുരേഷ് ബാബു സാമ്പത്തിക റിപ്പോര്‍ ട്ടും അവതരിപ്പിച്ചു.ഉപദേശക സമിതി അംഗങ്ങള്‍ ആയാ അനീഷ്, ശങ്കര്‍ ദാസ്, നാസര്‍ പൊതുവത്ത് എന്നിവര്‍ സംസാരിച്ചു. പ്രസിഡ ന്റ് ജംഷി എംഡി സ്വാഗതം പറഞ്ഞു.പുതിയ ഭാരവാഹികളെ ഐക്യകണ്‌ഠേന തിരഞ്ഞെടുത്തു.

പുതിയ കമ്മിറ്റി:
പ്രസിഡന്റ് : ജംഷാദ് വടക്കേതിൽ
ജനറൽ സെക്രട്ടറി – ജിനു സുകുമാർ
ട്രെഷറർ – അസ്‌ലം

സീനിയർ വൈസ് പ്രസിഡന്റ്: ശരീഫ് തോപ്പിൽ
ഓർഗനൈസിംഗ് സെക്രട്ടറി – ഷമീർ പൊതുവത്ത്

സെക്രട്ടറിമാർ:
നജ്മുദ്ധീൻ വരോടൻ
ആഷിക് കോട്ടോപ്പാടം
റാബിയ അലി
ഗഫൂർ വേങ്ങ
അജ്മൽ നിയാസ്
ശിഹാബ്
അബ്ദുൽ റസാഖ്

വൈസ് പ്രെസിഡന്റ്റുമാർ:
സൗമ്യ സുരേഷ്
ജംഷി ബാച്ചി
അഷറഫ്
ആന്റണി
നാസർ
ബൈജു മാത്യു

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!