എടത്തനാട്ടുകര: ജനവാസ മേഖലയായ മുണ്ടയില്‍ കുളത്തിന് സമീ പം അഴുകിയ മത്സ്യങ്ങളും, അവശിഷ്ടങ്ങളും തള്ളുന്നത് നാട്ടുകാരെ ദുരിതത്തിലാക്കി. ഒട്ടേറെ ആളുകള്‍ കുളിക്കാനും മറ്റ് ആവശ്യങ്ങ ള്‍ക്കുമായി ഉപയോഗിക്കുന്ന കുളത്തിന് സമീപത്തും, തൊട്ടടുത്ത തോട്ടങ്ങളിലുമാണ്കവറുകളിലാക്കിയും മറ്റും മത്സ്യം തള്ളുന്നത്. രാ ത്രി മത്സ്യം കൊണ്ടുപോകുന്ന വാഹനങ്ങള്‍ കുളത്തിന്റെ പരിസര ത്ത് വാഹനം കഴുകാനെത്താറുണ്ടെന്നും ഇതിന്റെ മറവിലാണ് ഉപ യോഗ ശ്യൂന്യമായ മത്സ്യം തള്ളുന്നതെന്നും നാട്ടുകാര്‍ പറഞ്ഞു. ഒട്ടേ റെയാളുകള്‍ കുളിക്കാനും മറ്റുമായി ഉപയോഗിക്കുന്ന കുളകരയി ലേക്ക് ദുര്‍ഗന്ധം മൂലം പോകാന്‍ പറ്റാത്ത അവസ്ഥയാണ്. ഇവയുടെ അവശിഷ്ടങ്ങള്‍ തേടി തെരുവ് നായ്ക്കള്‍ എത്തുന്നതും പ്രദേശവാ സികള്‍ക്ക് ഭീഷണിയായിട്ടുണ്ട്. കുറ്റക്കാര്‍ക്കെതിരെ നടപടിയെ ടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.